Connect with us

ഹർദിക് പാണ്ട്യക്കു പകരം ടീമിൽ വിരാട് കോഹ്‌ലിയുടെ പുതിയ തുറപ്പ് ചീട്ട് !!

Sports Malayalam

ഹർദിക് പാണ്ട്യ – കെ എൽ രാഹുൽ വിവാദത്തിൽ നിൽക്കുകയാണ് ക്രിക്കറ്റ് ലോകം . ഇരുവരെയും ബി സി സി ഐ വിലക്കുമോ എന്നറിഞ്ഞതിനു ശേഷം ഓസ്‌ട്രേലിയൻ ആദ്യ ഏകദിന പരമ്പരക്കായുള്ള ടീമിനെ പ്രഖ്യാപിക്കാൻ കാത്തിരിക്കുകയാണ് ഇന്ത്യ.

ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ട്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ പറയുന്നത്. ഹർദിക് പാണ്ട്യയുടെ മികവ് വിലക്കേർപ്പെടുത്തിയാൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ പാണ്ട്യയ്ക്ക് കളിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന് പകരക്കാരന്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് കോഹ്ലി പറയുന്നു. രവീന്ദ്ര ജഡേജയ്ക്ക് പാണ്ട്യയുടെ റോള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് കോഹ്ലി ചൂണ്ടിക്കാട്ടുന്നത്.

” ഇന്ത്യയില്‍ വിന്‍ഡീസിനെതിരെ നമ്മള്‍ കളിച്ചത് ഒരു ഫിംഗര്‍ സ്പിന്നറും ഒരു റിസ്റ്റ് സ്പിന്നറുമായാണ്. അത് കൊണ്ട് തന്നെ ജഡേജ ടീമിലുള്ളത് ടീമിന് ഗുണകരമാണ്. ഓള്‍ റൗണ്ടറുടെ ജോലി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. ഏതൊരു സാഹചര്യത്തെയും നേരിടാന്‍ ഇപ്പോളത്തെ ഇന്ത്യന്‍ ടീമിന് കരുത്തുണ്ട് അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യം ടീമിനെ ഭയപ്പെടുത്തുന്നില്ല.” കോഹ്ലി പറഞ്ഞു.

ravindra jadeja can take hardik pandyas place says virat kohli

More in Sports Malayalam

Trending

Recent

To Top