” പ്രശസ്തി തലക്ക് പിടിച്ചപ്പോൾ എല്ലാ രാത്രികളിലും സുന്ദരികളായ വേശ്യകൾക്കൊപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഏറ്റവും വലിയ ആനന്ദം.അതിനായി പണം മുഴുവൻ നശിപ്പിച്ചു ” – തുറന്നു പറഞ്ഞു ജാക്കി ചാൻ

ലോകമെമ്പാടും ആരാധകരുള്ള ആക്ഷൻ താരമാണ് ജാക്കി ചാൻ . സാധരണ കുടുംബത്തിൽ നിന്നും പ്രശസ്തിയിലേക്ക് കുതിച്ചു പൊങ്ങിയ ജാക്കി ചാൻ പക്ഷെ താൻ കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നു പറയുന്നു. സ്വന്തം ആത്മകഥയിലൂടെയാണ് ജാക്കി ചാൻ തന്റെ ജീവിതം തുറന്നു കാണിച്ചത്. ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലൂടെ താരം നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
സാധാരണ കുടുംബത്തില്‍ പിറന്ന ജാകി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു. എന്നാല്‍ ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ആത്മകഥയില്‍ ജാക്കി ചാന്‍.
എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു. ആ അവസരങ്ങളില്‍ കൂടെ കിടന്നിരുന്ന പെണ്‍കുട്ടികളുടെ പേര് പോലും ഓര്‍മയില്ലെന്നും ചോദിച്ചിരുന്നില്ലെന്നും ജാക്കി ചാന്‍ പറയുന്നു.
നടിയായ ജോവാന്‍ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന്‍ ലിന്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി’. ആത്മകഥയില്‍ പറയുന്നു. തനിക്കുണ്ടായ മക്കളെ പോലും പരിഗണിക്കാത്ത ക്രൂരനായിരുന്നു താനെന്നും ജാക്കി ചാൻ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...