Connect with us

മോഹൻലാൽ-ജാക്കി ചാൻ ചിത്രം എത്തുന്നുണ്ടോ?വെളിപ്പെടുത്തി സംവിധായകൻ രംഗത്ത്!

Malayalam Breaking News

മോഹൻലാൽ-ജാക്കി ചാൻ ചിത്രം എത്തുന്നുണ്ടോ?വെളിപ്പെടുത്തി സംവിധായകൻ രംഗത്ത്!

മോഹൻലാൽ-ജാക്കി ചാൻ ചിത്രം എത്തുന്നുണ്ടോ?വെളിപ്പെടുത്തി സംവിധായകൻ രംഗത്ത്!

ഹോളിവുഡും ടോളിവുഡും ബോളിവുഡ് താരങ്ങൾ മോളിവുഡിലേക്ക് എത്തുമ്പോൾ ആരാധകർക്ക് ആവേശം ഏറുകയാണ്,കൂടാതെ അടുത്തിടെയായി സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ചില പ്രഖ്യാപനങ്ങളാണ് അടുത്തിടെ നടന്നത്.അതുമാത്രമല്ല അത്തരത്തിലുള്ളൊരു സംഭവമായിരുന്നു “മോഹന്‍ലാല്‍-ജാക്കി ചാന്‍” സിനിമ.അതുമാത്രമല്ല ബിഗ് ബജറ്റ് ചിത്രത്തിനായി ഇരുവരും ഒരുമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.പക്ഷേ എന്നാണ് ഈ സിനിമയൊരുങ്ങുകയെന്നും ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും അറിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി സംവിധായകന്‍ എത്തിയത്.ഇതൊക്കെയും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് സംവിധായകനായ ‘ആല്‍ബര്‍ട്ട് ആന്റണി’ പറയുന്നു.

പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ചിത്രം ആയതുകൊണ്ട് തന്നെ കടുത്ത നിരാശയിലാണ് ഏവരും,മാത്രമല്ല നായര്‍സാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും ജാക്കി ചാനും ഒരുമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍വന്നത്.കൂടാതെ 2008 ലായിരുന്നു ഈ ചിൻമയെ കുറിച്ചുള്ള റിപ്പോർട്ടുകളും പ്രഖ്യാപനങ്ങളുംവന്നത്.അതുമാത്രമല്ല സിനിമയ്ക്കായി വന്‍താരനിര തന്നെ അണിനിരന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്നതെങ്കിലും ഇപ്പോൾ 2 വര്‍ഷത്തിനിപ്പുറവും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.കൂടാതെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ആല്‍ബര്‍ട്ട് ആന്റണിയാണ് സിനിമയൊരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വീണ്ടും സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നതിന് പിന്നാലെയായാണ് സംവിധായകന്‍ വിശദീകരണവുമായെത്തിയത്.

അതുമാത്രവുമല്ല ഇപ്പോൾ പ്രേക്ഷകർ മോഹൻലാൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് അപ്പോഴാണ് ഇങ്ങനെ ഒരു വാർത്ത അവരെ നിരാശയിലാഴ്ത്തിയത്. എന്നാൽ മറ്റൊരു കാര്യം പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ഒരുപാട് പ്രത്യകതകളോടെയാണ് ചിത്രം ഒരുങ്ങുന്നത്,കൂടാതെ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ എല്ലാവരും പ്രതീക്ഷയിലാണ്. കുഞ്ഞാലിമരക്കാരുടെ ജീവിതകഥ പറയുന്ന ചിത്രം മാര്‍ച്ചിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

about mohanlal

More in Malayalam Breaking News

Trending

Recent

To Top