Connect with us

മമ്മൂട്ടി മോഹൻലാലിനൊപ്പം പോയപ്പോ ദുൽകർ പ്രണവിനൊപ്പം … എന്താ ഇഷ്‌ടപ്പെട്ടില്ലേ : ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടീസർ വീഡിയോ

Malayalam Breaking News

അച്ഛൻ മോഹൻലാലിൻറെ ലൂസിഫർ ടീസറിന് പിന്നാലെ മകൻ പ്രണവിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് ടീസർ എത്തി. മമ്മൂട്ടി ലൂസിഫർ റിലീസ് ചെയ്തപ്പോൾ മകൻ ദുല്ഖറാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്തത്.
അതുപോലെ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറിയ അരുൺ ഗോപി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് . പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവി ആയാണ് ഒരുക്കിയിരിക്കുന്നത്. റൊമാന്റിക് ആക്ഷൻ ത്രില്ലർ ആണ് ചിത്രം.

അരുൺ ഗോപി തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ നായിക പുതുമുഖമായ റേച്ചൽ ആണ്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഭിനന്ദം രാമാനുജൻ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.

irupathonnam noottand teaser

More in Malayalam Breaking News

Trending

Recent

To Top