News
ടിക് ടോക്കില്‍ വീഡിയോ ഇട്ടതിന് ആറ് മാസത്തെ തടവ്; പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി!
ടിക് ടോക്കില്‍ വീഡിയോ ഇട്ടതിന് ആറ് മാസത്തെ തടവ്; പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി!

ഇറാഖിലെ പ്രമുഖ സോഷ്യല്‍ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാന് സവാദി വെ ടിയേറ്റ് മ രിച്ചു. ബാഗ്ദാദിന് കിഴക്ക് സയൗന മേഖലയിലെ വീടിന് പുറത്ത് വച്ചാണ് ഉമ്മു ഫഹദിന് വെടിയേറ്റതെന്നാണ് വിവരം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ തോ ക്കുധാരി ഉമ്മു ഫഹദിന് നേരെ വെ ടിയുതിര്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാഖിലെ ടിക് ടോക്ക് താരമായിരുന്നു ഉമ്മു ഫഹദ്. പോപ്പ് സംഗീതത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോകള്‍ നിരവധി തവണ ഇവര്‍ പങ്ക് വച്ചിട്ടുണ്ട്.
ഇറാഖിലെ ജുഡീഷ്യറി ഈ വീഡിയോകള്‍ അനുചിതമായി കണക്കാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഉമ്മു ഫഹദിനെ ആറ് മാസത്തെ തടവിനും ശി ക്ഷിച്ചിരുന്നു.
‘പൊതു മര്യാദയും ധാര്‍മ്മികതയും ലംഘിച്ച് അ ശ്ലീലവും അസഭ്യവുമായ ഭാഷകള്‍ അടങ്ങിയ നിരവധി വീഡിയോകള്‍ നിര്‍മ്മിക്കുകയും പങ്ക് വയ്ക്കുകയും ചെയ്ത കുറ്റത്തിനാണ് ഉമ്മു ഫഹദിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്,’ എന്നാണ് ഇറാഖി ജുഡീഷ്യറി വ്യക്തമാക്കിയത്.
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...