Uncategorized
ഞാൻ ഹിന്ദി അല്ല ഹിന്ദു ആണ് -പ്രിയങ്ക ചോപ്ര !
ഞാൻ ഹിന്ദി അല്ല ഹിന്ദു ആണ് -പ്രിയങ്ക ചോപ്ര !
ബോളിവുഡിന്റെയും ഹോളിവുഡിന്റെയും പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. അന്താരാഷ്ട്ര തലത്തിൽ നിരവധി ആരാധകരുള്ള താരം. എങ്കിലും ഹോളിവുഡിന്റെ മരുമകളായി മാറിയ പ്രിയങ്ക ചോപ്രയെക്കുറിച്ച് ഹോളിവുഡ് ആരാധകർക്ക് നിരവധി സംശയങ്ങളുണ്ട്.
പ്രിയങ്കയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ സംശയമായി അവശേഷിക്കുകയാണ്. ഒരു രാജ്യാന്തര മാസികയോടെ സംവദിക്കവെ ഇന്റര്‍നെറ്റിലൂടെ പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ അവതാരകന് പ്രിയങ്കയോട് ചോദിച്ചു . ഇതിനു പ്രിയങ്ക നല്കിയ ഉത്തരമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പ്രിയങ്ക ഹിന്ദിയാണോ എന്നാണ് ഭൂരിഭാഗം പേര്‍ക്കും അറിയേണ്ടത്. ഈ ചോദ്യത്തിന് താരം നല്കിയ മറുപടി ഇങ്ങനെയാണ്…ഹിന്ദി ഒരു ഭാഷയാണ് ഞാന്‍ ഹിന്ദുവാണ്. അതൊരു മതമാണ്, ഇത് രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആദ്യം ഒന്ന് പഠിച്ചു വരൂ- പ്രിയങ്ക പറഞ്ഞു. പിന്നീട് പ്രിയങ്ക ഗായികയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചില ആളുകള്‍ അങ്ങനെ കരുതുന്നു, ഞാനും ചിലപ്പോള്‍ അത് തന്നെയാണ് കരുതുന്നത്. പ്രിയങ്കയ്ക്ക് നിക്കിനേക്കാല് പ്രയമുണ്ടോ ണ്ന്ന സ്ഥിര ചോദ്യത്തിന് പത്ത് വയസ്സ് മൂതിര്ന്നയാളാണ് താനെന്നും താരം ഉത്തരം നല്കി. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തെല്ലും സംശമില്ലാതെയായിരുന്നു താരത്തിന്റെ പ്രതികരണം.
interview with priyanka chopra
