Connect with us

“മോഹൻലാൽ സൗത്ത് ഇന്ത്യൻ ലെജൻഡ് ആയതും ഇതുകൊണ്ട് തന്നെയാണ്” പൃഥ്വിരാജ് !!!

Malayalam Breaking News

“മോഹൻലാൽ സൗത്ത് ഇന്ത്യൻ ലെജൻഡ് ആയതും ഇതുകൊണ്ട് തന്നെയാണ്” പൃഥ്വിരാജ് !!!

“മോഹൻലാൽ സൗത്ത് ഇന്ത്യൻ ലെജൻഡ് ആയതും ഇതുകൊണ്ട് തന്നെയാണ്” പൃഥ്വിരാജ് !!!

പൃഥ്വിരാജിന് സിനിമയോടുള്ള സമർപ്പണം മലയാളികൾ അംഗീകരിച്ചു നൽകിയതാണ്. അത്രയ്ക്ക് ഇഷ്ടത്തോടെയാണ് പൃഥ്വിരാജ് ഓരോ സിനിമയ്ക്ക് പിന്നിലും പ്രവർത്തിക്കുന്നത്. നടനായി കഴിവ് തെളിയിച്ച താരം ഇപ്പോൾ സംവിധായകനും കൂടിയായിരിക്കുകയാണ്. മോഹൻലാലിനെ പോലൊരു സൗത്ത് ഇന്ത്യൻ ലെജന്റിനെ വച്ച് ആദ്യ സിനിമ ചെയ്യാൻപറ്റിയതിൽ അഭിമാനിക്കുന്നു എന്ന് താരം പറയുന്നു.

മോഹൻലാൽ എന്ന ആക്ടർ സിനിമയോടൊപ്പം എപ്പോഴും കൂടെയുണ്ടാവും. സംവിധായകൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് അറിഞ്ഞ് അതിനനുസരിച്ച് കൂടെ നിൽക്കും. അതുകൊണ്ടാണ് അദ്ദേഹം ലെജൻഡ് ആയത് എന്നും പൃഥ്വിരാജ് പറഞ്ഞു.

എനിക്ക് പറ്റുന്നതിന്റെ പരമാവധി എഫർട്ട് ലൂസിഫർ സിനിമയ്ക്ക് നൽകിയിട്ടുണ്ടെന്നും സിനിമ എല്ലാവര്ക്കും ഇഷ്ടമാകുമെന്നാണ് വിചാരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പ്രധാന വേഷം ചെയ്യുന്ന നയൻ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് താരം ഇപ്പോൾ. ഫെബ്രുവരി ഏഴിനാണ് നയനിന്റെ റിലീസ്.

Nine Movie

interview with prithviraj

More in Malayalam Breaking News

Trending

Recent

To Top