Connect with us

മായാനദിയില്‍ ടോവിനോക്ക് പകരം മമ്മൂട്ടി, ഐശ്വര്യക്ക് പകരം ശോഭന!

Malayalam Breaking News

മായാനദിയില്‍ ടോവിനോക്ക് പകരം മമ്മൂട്ടി, ഐശ്വര്യക്ക് പകരം ശോഭന!

മായാനദിയില്‍ ടോവിനോക്ക് പകരം മമ്മൂട്ടി, ഐശ്വര്യക്ക് പകരം ശോഭന!

മലയാള സിനിമയുടെ പ്രണയ ചിത്രങ്ങൾക്ക് വേറിട്ടൊരു മുഖം നൽകിയ സിനിമയായിരുന്നു ആഷിക് അബു സംവിധാനം ചെയ്ത മായ നദി.മായാനദിയിൽ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.

മായാനദിയില്‍ ടോവിനോക്കും ഐശ്വര്യക്കും പകരം വേറെ ആരു വന്നെങ്കില്‍ നന്നായനേ എന്ന ഒരു അഭിമുഖത്തലെ ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.ചിത്രം പണ്ടാണ് ഇറങ്ങിയിരുന്നതെങ്കില്‍ മമ്മൂട്ടിയും ശോഭനയും അഭിനയിച്ചാല്‍ നന്നാകുമായിരുന്നു എന്നാണ് ഐശ്വര്യ മറുപടി നൽകിയത്.

റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്ത മായാനദി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

interview with aishwarya lakshmi

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top