‘പെരിയോനെ’ എന്ന ഹിറ്റ് ഗാനം പാടി എആര്‍ റഹ്മാന്റെ പ്രശംസ പിടിച്ചു പറ്റിയ മീര സിനിമയിലേയ്ക്ക്; പാടിയത് ബിഗ്ബോസ് താരം ഗബ്രി നായകനാകുന്ന ചിത്രത്തില്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഗായികയാണ് മീര, ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഗാനങ്ങളെല്ലാം പോസ്റ്റ് ചെയ്യുന്ന മീരയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ആടുജീവിതം എന്ന സിനിമയിലെ ‘പെരിയോനെ’ എന്ന ഹിറ്റ് ഗാനം പാടിയിരുന്നു.
ഇത് വൈറലായതോടെ മീരയ്ക്ക് പ്രശംസയുമായി സാക്ഷാല്‍ എ.ആർ. റഹ്മാന് തന്നെ രംഗത്തെത്തിയിരുന്നു. ഇതെല്ലാം അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വളരെ വലിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര.
മീര ആദ്യമായി സിനിമയില്‍ പാട്ട് പാടിയിരിക്കുകയാണ്. കനോലി തീരത്ത് എന്ന സിനിമയിലാണ് മീര പാടിയത്. മെഡി. അസോസിയേറ്റ്സിന്റെ ബാനറിൽ മുജിബ് എടപ്പാൾ നിർമിച്ച് റഷീദ് കെ. മൊയ്തു സംവിധാനം ചെയ്ത ചിത്രമാണ് കനോലി തീരത്ത്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...