Connect with us

ആദ്യത്തെ മകളെ കുറിച്ച് അമൃത സുരേഷ് – നാറ്റിച്ചെന്ന് മറുപടി !

Malayalam Breaking News

ആദ്യത്തെ മകളെ കുറിച്ച് അമൃത സുരേഷ് – നാറ്റിച്ചെന്ന് മറുപടി !

ആദ്യത്തെ മകളെ കുറിച്ച് അമൃത സുരേഷ് – നാറ്റിച്ചെന്ന് മറുപടി !

ഗായിക അമൃത സുരേഷും അനിയത്തിയും ഉറ്റ സുഹൃത്തുക്കളാണ്. സുഹൃത്തെന്നതുനുപരി അമൃത മകളെപോലെയാണ് അഭിരാമിയെ നോക്കുന്നത് . ഇപ്പോൾ അഭിരാമിയുടെ പിറന്നാളിന് അമൃത പങ്കു വച്ച ചത്രമാണ് വൈറലാകുന്നത്. ചെറുപ്പത്തിലേ ഇരുവരുടെയും ചത്രങ്ങളാണ് അമൃത പങ്കു വച്ചത് .

ഇന്നവളുടെ പിറന്നാളാണ് , എന്റെ ആദ്യത്തെ മകൾ , എന്റെ കണ്മണി ..ഇങ്ങനെയാണ് അമൃത ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത് . അതിനു മറുപടിയുമായി അഭിരാമിയും എത്തി. നാറ്റിച്ചു , ഉമ്മാ …കണ്മണി എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നു.

instagram post by amrutha suresh about abhirami

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top