Connect with us

തൃശൂരിൽ നിന്നു അപ്പുവിനായി ഒരു ഫ്രണ്ടിനെ കൊണ്ടുവന്ന ആദിത്യൻ – ഫ്രണ്ടിനെ കണ്ടു ഞെട്ടിയ അപ്പുവിന്റെ വീഡിയോ പങ്കു വച്ച് അമ്പിളി

Malayalam Breaking News

സീരിയൽ പ്രേക്ഷകരുടെ പ്രിയ നടിയാണ് അമ്പിളി ദേവിയും ആദിത്യനും . ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവർ . അമ്പളിയുടെ മകനെ സ്വന്തം കുഞ്ഞേ പോലെയാണ് ആദിത്യൻ കാണുന്നത് .

ഇപ്പോൾ അപ്പുവിനായി ഒരു സുഹൃത്തിനെ കൊണ്ട് വന്നിരിക്കുകയാണ് ആദിത്യൻ . ഒരു കിടിലൻ സൈക്കിൾ ആണ് ആദിത്യൻ അപ്പുവിനായ് നല്കിയത് . അപ്പുവിന്റെ സർപ്രൈസും മറ്റും വീഡിയോയിലൂടെ അമ്പിളി പങ്കു വെയ്ക്കുന്നുമുണ്ട് .

തൃശൂരിൽ നിന്നു വന്നപ്പോൾ അവൻ ആഗ്രഹിച്ച ഒരു ഫ്രണ്ടിനെ കൊണ്ടുവന്നു പക്ഷെ ഫ്രണ്ട്നെ കണ്ടു ഷോക്ക് ആയ അപ്പുകുട്ടൻ എന്നാണ് അമ്പളി കുറിച്ചിരിക്കുന്നത് .
ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന് ഞങ്ങളെ കാക്കണേ ദൈവമേ🙏ഒരുപാട് വിഷമത്തിലൂടെ ആണ് ഇതൊക്കെ ചേട്ടൻ ചെയ്യുന്നത്, വിശ്വസിച്ച പലരുടെ ഭാഗത്തു നിന്നും കിട്ടുന്ന അനുഭവം പറയാൻ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു ..അമ്പിളി വീഡിയോ പങ്കു വച്ച് കുറിച്ചിരിയ്ക്കുകയാണ്.

ambli about adithyan special gift

More in Malayalam Breaking News

Trending

Recent

To Top