Malayalam Breaking News
മമ്മൂട്ടിയേക്കാൾ ജനങ്ങൾക്കിടയിൽ സ്വാധീനം മോഹൻലാലിനാണ് – ശ്രീകുമാർ മേനോൻ
മമ്മൂട്ടിയേക്കാൾ ജനങ്ങൾക്കിടയിൽ സ്വാധീനം മോഹൻലാലിനാണ് – ശ്രീകുമാർ മേനോൻ
By
മമ്മൂട്ടിയേക്കാൾ ജനങ്ങൾക്കിടയിൽ സ്വാധീനം മോഹൻലാലിനാണ് – ശ്രീകുമാർ മേനോൻ
പരസ്യ ചിത്രങ്ങളിലൂടെ ശ്രധേയനായ സംവിധായകനാണ് ശ്രീകുമാർ മേനോൻ. ഒരുപാട് കഷ്ടപ്പാടുകളിലൂടെ സ്വന്തമായൊരു സാമ്രാജ്യം ഉയർത്താൻ ശ്രീകുമാർ മേനോന് സാധിച്ചു. മമ്മൂട്ടിയെ ആദ്യമായി പരസ്യ രംഗത്ത് അവതരിപ്പിച്ചതും ശ്രീകുമാർ മേനോനാണ്. പിന്നീട് ഇന്ത്യൻ ഭാഷകളിലെ മിക്ക മുൻനിര താരങ്ങളെയും വച്ച് ശ്രീകുമാർ പരസ്യം ചെയ്തു. സിനിമ ലോകത്തെക്ക് കടന്നെങ്കിലും പരസ്യമാണ് തനിക്കെല്ലാം എന്ന് ശ്രീകുമാർ പറയുന്നു.
മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളെ ഉപയോഗിച്ച് പരസ്യം ചെയ്ത ശ്രീകുമാർ മേനോൻ പറയുന്നത് മമ്മൂട്ടിയേക്കാൾ ജനങ്ങൾക്കിടയിൽ സ്വാധീനം മോഹന്ലാലിനാണെന്നാണ്. മികച്ച നടൻ മാത്രമല്ല , നല്ല ഇൻഫ്ളുവന്സറുമാണ് മോഹൻലാൽ എന്ന് ശ്രീകുമാർ മേനോൻ പറയുന്നു. മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ പരസ്യങ്ങളിലൂടെ മമ്മൂട്ടിയെക്കാളും മോഹൻലാലിന് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പറഞ്ഞത്.
കൂടുതൽ വായിക്കാൻ >>>
influence of mohanlal and mammootty among audience says sreekumar menon
