Connect with us

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് രാജി വെച്ച് നടൻ ഇന്ദ്ര​ന്‍​സ്

Malayalam

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് രാജി വെച്ച് നടൻ ഇന്ദ്ര​ന്‍​സ്

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് രാജി വെച്ച് നടൻ ഇന്ദ്ര​ന്‍​സ്

കേരള സംസ്ഥാന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മിയുടെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​ നിന്ന് ഇ​ന്ദ്ര​ന്‍​സ് രാ​ജി​വ​ച്ചു. നടൻ അഭിനയിച്ച സിനിമകൾ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡി​ന് പരിഗണിക്കാത്തതിനാലാണ് ഇ​ന്ദ്ര​ന്‍​സ് രാജിവെച്ചത്

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ദ്ര​ന്‍​സി​നെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്തിരുന്നു. ഇ​തി​നു​തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Indrans

More in Malayalam

Trending

Recent

To Top