പ്രശസ്ത പാക് നടിയും സലൂണ്‍ ഉടമയുമായ സൈനബ് ജമീലിനെ കൊ ലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് മുന്‍ ഭര്‍ത്താവെന്ന് വിവരം. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്നും നടി ആക്ഷേപിച്ചു.
ഡിഫെന്‍സ് ബി ഏരിയയില്‍ നടന്ന ആക്രമണത്തില്‍ നിന്ന് ഇവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ സംഘം നടിയ്ക്ക് നേരെ വെടിയുതിര്‍ക്കുയായിരുന്നു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനബ് സംരക്ഷണം ആവശ്യപ്പെട്ടു. ഭീ ഷണി ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്നു തന്നെ കൊ ലപ്പെടുത്താന്‍ ശ്രമിക്കുന്നത് മുന്‍ ഭര്‍ത്താവാണെന്നും പറഞ്ഞു.
പ്രതികള്‍ ഉപേക്ഷിച്ച തോക്കും വാഹനവും പൊലീസ് കണ്ടെടുത്തു. വ്യക്തി വൈര്യാഗത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാതിരുന്നതോടെയാണ് മുന്‍ ഭര്‍ത്താവ് ജീവനെടുക്കാന്‍ ശ്രമിച്ചതെന്ന് സൈനബ് പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...