Connect with us

ബിഗ്‌ബോസ് പേർളിയെ കണ്ടെത്തിയ കഥ !! പേർളി എങ്ങനെ ബിഗ്‌ബോസിന്റെ ഭാഗമായി ?!

Malayalam Articles

ബിഗ്‌ബോസ് പേർളിയെ കണ്ടെത്തിയ കഥ !! പേർളി എങ്ങനെ ബിഗ്‌ബോസിന്റെ ഭാഗമായി ?!

ബിഗ്‌ബോസ് പേർളിയെ കണ്ടെത്തിയ കഥ !! പേർളി എങ്ങനെ ബിഗ്‌ബോസിന്റെ ഭാഗമായി ?!

ബിഗ്‌ബോസ് പേർളിയെ കണ്ടെത്തിയ കഥ !! പേർളി എങ്ങനെ ബിഗ്‌ബോസിന്റെ ഭാഗമായി ?!

ബിഗ്‌ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള താരം ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം നമുക്ക് പറയാം അത് പേർളിയാണെന്ന്. ബിഗ്‌ബോസ് വിജയി ആയ സാബുവിന് പോലുമില്ലാത്ത ഫാൻ ബേസാണ് പേർളിക്കും ശ്രീനിഷിനുമുള്ളത്. ബിഗ്‌ബോസിലെ മറ്റുള്ള മത്സരാർത്ഥികളെയെല്ലാം എല്ലാവരും മറന്നപ്പോൾ പേർളി ഇങ്ങനെ ജനമനസ്സുകളിൽ നിറഞ്ഞു നില്ക്കാൻ കാരണവും അത് തന്നെയാണ്.


ബിഗ്‌ബോസിൽ പേർളി എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ബിഗ്‌ബോസ് മറ്റു ഭാഷകളിലെല്ലാം വന്നതിന് ശേഷമാണ് മലയാളത്തിൽ എത്തുന്നത്. ബിഗ്‌ബോസ് ഹിന്ദിക്കും, തമിഴിനും, തെലുങ്കിനുമെല്ലാം മലയാളികൾക്കിടയിൽ നിന്ന് അത്യാവശ്യം കാണികളും ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഓവിയ എന്ന നടി ബിഗ്‌ബോസ് തമിഴിൽ ഉണ്ടാക്കിയ പുകിലുകളും വിവാദങ്ങളും കാരണം മലയാള സിനിമ സീരിയൽ താരങ്ങളും ഈ പരിപാടി ശ്രദ്ധിച്ച തുടങ്ങിയിരുന്നു.

ഇത് കൊണ്ടൊക്കെ തന്നെ ബിഗ്‌ബോസ് മലയാളത്തിലേക്കുള്ള വിളി വന്നപ്പോൾ പേർളി ആദ്യം സമ്മതിച്ചിരുന്നില്ല. എന്നാൽ ഏഷ്യാനെറ്റുമായുള്ള ബന്ധം മൂലവും കുടുംബത്തിന്റെ പ്രേരണ മൂലവും പേർളി പിന്നീട സമ്മതിക്കുകയായിരുന്നു. കുടുംബവുമായി വലിയ ബന്ധം പുലർത്തുന്ന പെർലിക്ക് നൂറു ദിവസം അവരെ പിരിഞ്ഞു ഇരിക്കുന്നതും വലിയ ബുദ്ധിമുട്ട് തന്നെ ആയിരുന്നു.

How BiggBoss selected Pearle Maaney

More in Malayalam Articles

Trending

Recent

To Top