Connect with us

സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്; തുറന്നു പറഞ്ഞ് ഹണി റോസ്!

Malayalam Breaking News

സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്; തുറന്നു പറഞ്ഞ് ഹണി റോസ്!

സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്; തുറന്നു പറഞ്ഞ് ഹണി റോസ്!

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തുകയായിരുന്നു.
ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അതിനെക്കുറിച്ച്‌ അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി. ഒരു​ ​സി​നി​മ​ ​ചെ​യ്യു​മ്ബോ​ള്‍​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് സംവിധായകൻ ​വി​ന​യ​നെ​യാ​ണ് എന്ന് താരം പറയുന്നു.

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ശേഷം തമിഴിലും തെലുങ്കിലും സജീവമായ താരം ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ശേഷം വീണ്ടും തമിഴിലേയ്ക്ക് പോയെങ്കിലും ഹോട്ടല്‍ കാലിഫോര്‍ണിയ, താങ്ക് യൂ എന്നീ ചിത്രങ്ങളിലൂടെ ഹണി പ്രേക്ഷകഹൃദയങ്ങളില്‍ കയറിക്കൂടി. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളക്കരയില്‍ തന്‍റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. ​ജീ​വി​​​ത​മാ​ണെ​ങ്കി​​​ലും​ ​ചെ​യ്യേ​ണ്ട​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണെ​ങ്കി​​​ലും​ ​വ​സ്ത്ര​ധാ​ര​ണ​മാ​യാ​ലും​ ​ഹ​ണി​​​‌​ക്ക് തന്റേതായ​ ​നി​​​ല​പാ​ടു​ക​ളു​ണ്ട്.​ ​തന്റെ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവക്കാറുണ്ട് താരം.

സി​നി​മ​യി​ൽ​ ​മി​ക്ക​വ​രും​ ​അ​റി​യു​ന്ന​വ​രാ​ണ്.​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ൾ​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് ​വി​ന​യ​ൻ​ ​സാ​റി​നെ​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ർ​ദേ​ശം​ ​അ​നു​സ​രി​ക്കാ​റു​ണ്ട്.​ ​ഒ​ന്നും​ ​അ​ന്വേ​ഷി​ക്കാ​തെ​ ​തു​ട​ക്ക​ ​കാ​ല​ത്ത് ​ചി​ല​ ​ത​മി​ഴ് ​സി​നി​മ​ക​ൾ​ക്ക് ​കൈ​കൊ​ടു​ത്തു.​ ​അ​തി​ന്റെ​ ​ബു​ദ്ധി​മു​ട്ട് ​ആ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ഉ​ണ്ടാ​കു​ക​യും​ ​ചെ​യ്തു.​ ​ഭ​യ​ങ്ക​ര​ ​സം​ഭ​വ​മാ​ണെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​അ​വി​ട​ത്തെ​ ​മാ​നേ​ജ​ർ​മാ​ർ​ ​പ്രോ​ജ​ക്ട് ​ക​മ്മി​റ്റ് ​ചെ​യ്യി​ക്കു​ക.​ ​അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങു​മ്പോ​ഴാ​ണ് ​ഒ​രു​ ​ത​ര​ത്തി​ലും​ ​ഗു​ണം​ ​ചെ​യ്യി​ല്ലെ​ന്ന് ​മ​ന​സി​ലാ​കു​ന്ന​ത്.​ ​ചി​ല​ർ​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ർ​ത്താ​ൻ​ ​ശ്ര​മി​ക്കും.​ ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യ​ല്ലേ​ ​ഓ​രോ​ന്ന് ​പ​ഠി​ക്കു​ക.​ ​ഇ​പ്പോ​ഴാ​ണെ​ങ്കി​ൽ​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ക്കി​ല്ല’- ഹണി റോസ് പറഞ്ഞു.

Honey Rose

More in Malayalam Breaking News

Trending

Recent

To Top