Malayalam Breaking News
ബഷീർ പട്ടിയാണെന്ന് ഹിമ; പിന്നീട് നടന്നത് പൊരിഞ്ഞ വാക്ക് തർക്കം !! ബഷീറിനു നേരെ കത്തിയുമായി ഹിമ പാഞ്ഞടുത്തു…

ബിഗ് ബോസ് ഹൗസില്‍ സംഭവബഹുലമായ കാര്യങ്ങളാണ് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. ദിവസം ചെല്ലുന്തോറു മത്സരം മുറുകി വരികയാണ്. ഇത് ബിഗ് ബോസ് അംഗങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ മനസ്സിലാകാന്‍ സാധിക്കുന്നുണ്ട്. ബിഗ് ബോസ് 61 ദിവസം പൂർത്തിയായി കഴിഞ്ഞു. ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേ മത്സരാർത്ഥികളുടെ മുന്നിലുള്ളൂ.അതിനാൽ ജയിക്കാൻ ഏതറ്റം വരെയും അവർ പോകുന്നു.
ഹിമയുടെ തിരിച്ചു വരവ് വലിയ കോലാഹലങ്ങളാണ് ബിഗ്‌ബോസിൽ ഉണ്ടാക്കിയിരിക്കുന്നത്. ഷിയാസ് -ബഷീർ – അനൂപ് വഴക്കിന്റെ ചുവട് പിടിച്ചെത്തിയ ഹിമ പ്രശ്നം വഷളാക്കുകയായിരുന്നു. ഹിമയുടെ ഇടപെടല്‍ ബഷീറിനെ കൂടുതല്‍ ദേഷ്യത്തിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബഷീറും ഹിമയും തമ്മില്‍ വഴക്ക് ആരംഭിക്കുകയായിരുന്നു. ഹിമ കാണിക്കുന്നത് അഭിനയമാണെന്ന് ബഷീര്‍ ആരോപിച്ചിരുന്നു. ഇത് ഹിമയെ ചൊടിപ്പിച്ചിരുന്നു. ഹിമ ബഷീറിന് നേരം പാഞ്ഞ് അടുക്കുകയും ചെയ്‌തു.
ഹിമയുമായുള്ള വഴക്കിനു ശേഷം ബഷീര്‍ പരാതിയുമായി ബിഗ് ബോസ് ക്യാമറയുടെ മുന്നില്‍ എത്തി. ഹിമ തന്റെ നേര്‍ക്ക് കത്തി ചൂണ്ടിയെന്നും, ഇതിന് മുന്‍പും ഹിമ തനിക്ക് നേരെ കത്തി പ്രയോഗിച്ചിട്ടുണ്ടെന്നും ബഷീര്‍ പരാതി പറഞ്ഞു. ബഷീറിന്റെ പരാതിയെ രഞ്ജിനിയും സാബുവും സുരേഷും പിന്തുണച്ചു.
Hima – Basheer problems in Bigboss