Connect with us

ഹരിശ്രീ അശോകന്റെ മകളുടെ വിവാഹ വീഡിയോ ! ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും ……

Malayalam Breaking News

ഹരിശ്രീ അശോകന്റെ മകളുടെ വിവാഹ വീഡിയോ ! ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും ……

ഹരിശ്രീ അശോകന്റെ മകളുടെ വിവാഹ വീഡിയോ ! ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും ……

മലയാള സിനിമയുടെ കോമഡി കുലപതി ഹരിശ്രീ അശോകന്റെ മകൾ ശ്രീകുട്ടിയുടെ വിവാഹ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മലയാളസിനിമയിലെ നടി നടന്മാരും പങ്കെടുത്ത വിവാഹമായിരുന്നു .

മലയാളത്തിന്റെ രണ്ട് സൂപ്പർ താരങ്ങൾ പരിപാടിയിലേക്ക് എത്തി എന്നത് മറ്റൊരു പ്രത്യേകതകൂടിയാണ്. വിവാഹ ചടങ്ങിന്റെ മാറ്റ് കൂട്ടാൻ സാധിച്ചു. ചടങ്ങ് നടന്നത് 2015ൽ ആയിരുന്നെങ്കിലും അടുത്തിടെയാണ് വീഡിയോ പുറത്തു വിട്ടത്. സനൂപായിരുന്നു വരൻ.

വിവാഹത്തിന് തലേദിവസം നടന്ന മെഹന്തി സത്കരാത്തിൽ സൂപ്പർ സ്റ്റാറുകൾക്ക് പുറമെ ദിലീപ്, ജയസൂര്യ, സംവിധായകൻ രഞ്ജിത്ത് എന്നിവരും പങ്കെടുത്തിരുന്നു. പ്രീതയാണ് ഹരിശ്രീ അശോകന്റെ ഭാര്യ.

ശ്രീകുട്ടിയെ കൂടാതെ ഒരു മകനും ഇവർക്കുണ്ട് അർജുൻ അശോക്. പറവ, ബിടെക് എന്നീ സിനിമകളിൽ അർജുൻ അഭിനയിച്ചിരുന്നു.ഒരു കാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു ഹരിശ്രീ അശോകൻ. മലയാളികളുടെ മനസ്സിൽ ഓർത്തിരിക്കാൻ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ഹരിശ്രീ അശോകൻ.

More in Malayalam Breaking News

Trending

Recent

To Top