Malayalam Breaking News
ചിരിയുടെ അമിട്ട് പൊട്ടിച്ച് ഹരീഷ് കണാരൻ കിനാവള്ളിയിലും..
ചിരിയുടെ അമിട്ട് പൊട്ടിച്ച് ഹരീഷ് കണാരൻ കിനാവള്ളിയിലും..
By
ചിരിയുടെ അമിട്ട് പൊട്ടിച്ച് ഹരീഷ് കണാരൻ കിനാവള്ളിയിലും..
ചിരിപ്പിച്ചും പേടിപ്പിച്ചും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞു സുഗീത് സംവിധാനം ചെയ്ത കിനാവള്ളി വിജയകരമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ശിക്കാരി ശംഭു , മധുര നാരങ്ങാ , ഓർഡിനറി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു കയ്യിലെടുത്ത സുഗീത് മാജിക് ഈ ചിത്രത്തിലും ആവർത്തിക്കുകയാണ് .
6 യുവാക്കളുടെ സൗഹൃദം പങ്കു വയ്ക്കുന്ന ചിത്രത്തിൽ ഹരീഷ് കണാരനാണ് ഏറ്റവും കൂടുതൽ ശ്രധേയനായത്. കാരണം ചിരിയുടെ അമിട്ട് മറ്റു ചിത്രങ്ങളിലൂടെ തീർത്ത കണാരന്റെ ചിരിപ്പൂരം കിനാവള്ളിയിലും നിറഞ്ഞു നില്കുന്നു.
സുഗീതിന്റെ തന്നെ ശിക്കാരി ശംഭുവിലും കോമഡി നമ്പറുകളിലൂടെ തന്റെ സ്ഥാനം ഹരീഷ് അടയാളപ്പെടുത്തിയിരുന്നു. പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിൽ ഹരീഷിന്റെ കോമഡിയാണ് ഹൈലൈറ്റ് ..
hareesh kanaran comedy in kinavalli movie
