Malayalam Breaking News
ഉമ്മയെ ഉപേക്ഷിച്ചിച്ച് പോയ വാപ്പച്ചിക്കൊപ്പം പെണ്ണു കാണാന്‍ പോയി ഹനാന്
ഉമ്മയെ ഉപേക്ഷിച്ചിച്ച് പോയ വാപ്പച്ചിക്കൊപ്പം പെണ്ണു കാണാന്‍ പോയി ഹനാന്
ഉമ്മയെ ഉപേക്ഷിച്ചിച്ച് പോയ വാപ്പച്ചിക്കൊപ്പം പെണ്ണു കാണാന്‍ പോയി ഹനാന്
കുറച്ച് ദിനങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഹനാന് ഇപ്പോല്‍ അക്ഷരാര്‍ത്ഥത്തില്‍ താരമായി കഴിഞ്ഞു. പഠനത്തിനായി മത്സ്യവില്‍പ്പന നടത്തി മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടിയ കൊച്ചു മിടുക്കിയാണ് ഹനാന്. ഓരോ ദിവസവും ഹനാനെ കുറിച്ചുള്ള പുതിയ കഥകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ വാപ്പച്ചിക്കൊപ്പം പെണ്ണ് കാണാന്‍ പോയ കഥയാണ് പുറത്തു വരുന്നത്….
ഒരു സ്വകാര്യ ചാനല്‍ പരിപാടിയ്ക്കിടെയാണ് ഹനാന് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉമ്മയുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും വാപ്പച്ചിയുടെ പെണ്ണുകാണലിന് അനിയനെയും തന്നെയും കൂട്ടിയാണ് പോയതെന്നും ഹനാന് പറഞ്ഞു. താന്‍ പഠിച്ചിരുന്ന കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെ കല്യാണം കഴിക്കാനുള്ള നീക്കത്തിലായിരുന്നു വാപ്പച്ചി.
എന്നാല്‍ അത് നടന്നില്ലെന്നും അവരോട് വാപ്പച്ചി ഇടയ്ക്ക് കയര്‍ത്തു സംസാരിച്ചതോടെ വിവാഹം മുടങ്ങിയെന്നും ഹനാന് പറഞ്ഞു. എന്നാല്‍ 41 വയസ്സുകാരനായ വാപ്പച്ചി ഇനിയും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഹനാന് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയ വാപ്പച്ചിയെ ഒരിക്കല്‍ കൂടി കാണണമെന്നതാണ് ഹനാന്റെ ഏറ്റവും വലിയ ആഗ്രഹം.
Hanan about his father
