Malayalam
ജനപ്രിയനും ശുഭരാത്രി താരങ്ങളും കോഴിക്കോട്ടേക്ക് ! ജൂലൈ മൂന്നിന് ഹൈ മാളിൽ താരത്തിളക്കം !
ജനപ്രിയനും ശുഭരാത്രി താരങ്ങളും കോഴിക്കോട്ടേക്ക് ! ജൂലൈ മൂന്നിന് ഹൈ മാളിൽ താരത്തിളക്കം !
Published on

By
മലയാള സിനിമ ചരിത്രത്തിൽ മികച്ച ഏടായി മാറാനൊരുങ്ങുകയാണ് ശുഭരാത്രി . ജൂലൈ ആറിനാണ് ചിത്രത്തിന്റെ റിലീസ് . ദിലീപും അനുസിത്താരയുമാണ് നായികാനായകന്മാരായി എത്തുന്നത് . വ്യാസൻ കെ പി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ റിലീസിന് മുന്നോടിയായി ശുഭരാത്രിയുടെ ഗ്രാന്റ് പ്രീ ലോഞ്ചിങ് ഇവന്റ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടക്കും. ദിലീപ് അടക്കം സിനിമയുടെ താരങ്ങളും അണിയറപ്രവർത്തകരും ഒന്നടങ്കം ഇവന്റിന് തിളക്കമാകാൻ എത്തും . ജൂലൈ മൂന്നിനാണ് പ്രീ ലോഞ്ചിങ് ഇവന്റ്റ് നടക്കുന്നത്. ആരാധകർക്കായി ദിലീപ് നേരിട്ടെത്തുകയാണ് ചടങ്ങിൽ.
അബാം മൂവീസ് ന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണ് ശുഭരാത്രി ,ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .
grand pre launch event of shubharathri movie at kozhikode
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...