Social Media
എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു; ഫിറ്റ്നസ് വീഡിയോയുമായി ഗോവിന്ദ്
എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു; ഫിറ്റ്നസ് വീഡിയോയുമായി ഗോവിന്ദ്
Published on
ഏത് കാര്യവും ആത്മാർത്ഥമായി പരിശ്രമിച്ചാൽ അത് നടക്കും. ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കുവെച്ച കൊണ്ട് സംഗീതസംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്ത. തടിച്ചുരുണ്ട, വയറ് ചാടിയ രൂപത്തില്‍ നിന്ന് ഇന്നത്തെ ഫിറ്റ് രൂപത്തിലേക്കാണ് ഗോവിന്ദ് എത്തിയത്. ആത്മാർഥമായി ശ്രമിച്ചതിന്റെ ഫലത്തിലാണ് ഈ മാറ്റങ്ങൾ സംഭവിച്ചത്
‘അവര്‍ എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു, ഇനിയും ഏറെ ദൂരം പോകാനുണ്ട്.’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഗോവിന്ദ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഗോവിന്ദ് ന് പിന്തുണയുമായി എത്തുന്നത്
വിജയ് സേതുപതി-തൃഷ എന്നിവരഭിനയിച്ച 96ലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോവിന്ദ് ആയിരുന്നു. 96നു ശേഷം തമിഴില്‍ തിരക്കുള്ള സംഗീത സംവിധായകരിലൊരാളായിരിക്കയാണ് ഗോവിന്ദ്.
GOVINDH
Continue Reading
You may also like...
Related Topics:govind vasantha
