Connect with us

പിന്നിലേക്ക് പറന്നു വീഴുന്ന രംഗം!! സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍

Malayalam Breaking News

പിന്നിലേക്ക് പറന്നു വീഴുന്ന രംഗം!! സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍

പിന്നിലേക്ക് പറന്നു വീഴുന്ന രംഗം!! സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍

പിന്നിലേക്ക് പറന്നു വീഴുന്ന രംഗം!! സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ലാല്‍. തെലുങ്ക് സിനിമയിലേക്ക് ചുവടുവയ്ക്കനോരുങ്ങുകയാണ് താരമിപ്പോള്‍. സിനിമയിലെ ഒരു രംഗത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ആക്ഷന്‍ രംഗത്തില്‍ പങ്കെടുക്കുന്ന ലാലിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വ്യത്യസ്തമായ അഭിനയമികവിലൂടെ പ്രേക്ഷക പ്രീതിനെടിയ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ലാല്‍. കോമഡിയും സീരിയസുമായ നിരവധികഥാപാത്രങ്ങള്‍ അവതരിപ്പിച്ച ലാല്‍ മലയാളത്തിനു പുറമേ തമിഴ് സിനിമയിലും തിളങ്ങിയ താരമാണ്. ബാഹുബലിയിലൂടെ ജനപ്രിയനായ പ്രഭാസ് നായകനായി എത്തുന്ന’സഹോ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ലാല്‍ ഒരുങ്ങുന്നത്.

നിവിന്‍ പോളിയും ടോവിനോ തോമസും ഉള്‍പ്പെടെ നിരവധി പേര്‍ ലൈക്‌ ചെയ്ത വീഡിയോ റോപ്പിന്റെ സഹായത്താല്‍ പിന്നിലേക്കു പറന്നു വീഴുന്ന ലാലിന്റെ രംഗമാണ് കാണിക്കുന്നത്. വീഡിയോ ഇതിനകം ജനങ്ങള്‍ ഏറ്റെടുത്തു.

lal’s action scene in telunku

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top