Connect with us

ഹോട്ടലില്‍ മുറിയെടുത്ത് കാമുകനൊപ്പം ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു !! രക്തസ്രാവത്തെ തുടര്‍ന്നു പെൺകുട്ടി മരിച്ചു !! സംഭവം ഇങ്ങനെ…

Malayalam Breaking News

കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ലൈംഗിക ബന്ധത്തിനിടയില്‍ രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചു. ദക്ഷിണ കൊല്‍ക്കത്തിയിലെ ഷെട്‌ലയില്‍ മുറിയെടുത്ത കാമുകനൊപ്പം പെണ്‍കുട്ടിയാണു മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇരുവരും 25 വയസ്സിൽ താഴെയുള്ളവരാണ്. ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്‌ത ഇവര്‍ ശനിയാഴ്ച വൈകിട്ടാണു ഹോട്ടല്‍ റൂമില്‍ എത്തിയത്.

എന്നാല്‍ ഞായറാഴ്ച രാവിലെയോടെ പെണ്‍കുട്ടിക്കു രക്തസ്രാവം തുടങ്ങി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ കാമുകന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിക്കു ചികിത്സ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. അപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു. ചികിത്സ നൽകാൻ വിസമ്മതിച്ച ആശുപത്രിക്കെതിരെയും നടപടി ഉണ്ടാകുമെന്നറിയുന്നു.

Girl died due to bleeding

More in Malayalam Breaking News

Trending

Recent

To Top