Connect with us

വീടിന്റെ മുകളിൽ നിന്ന് വഴുതി വീണ നടി മരിച്ചു !! മരണത്തിൽ സംശയം; കേസെടുത്ത് പോലീസ്….

Malayalam Breaking News

വീടിന്റെ മുകളിൽ നിന്ന് വഴുതി വീണ് ചികിത്സയിൽ ആയിരുന്ന ഒഡീഷ നടി നിഖിത അന്തരിച്ചു. 32 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

മരണത്തിൽ സംശയം ഉള്ളതിനാലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇത് വരെ ആരെയും അറസ്റ്റ് ഒന്നും ചെയ്‌തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ എന്നാണ് പറയപ്പെടുന്നത്.

നടന്‍ ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണറിവ്. ഒഡീഷ ടെലിവിഷന്‍ സീരിയലുകളിൽ സജീവ സാന്നിധ്യമായിരുന്നു നിഖിത.

Odisha tele actress Nikita no more

More in Malayalam Breaking News

Trending

Recent

To Top