Connect with us

സ്വന്തം ഭാര്യയെ കാമുകന്റെ കൈയിൽ ഏൽപ്പിച്ച് ഗോവിന്ദ്! ബെഡ്‌റൂമിൽ മരണക്കെണി.. കിഷോറിനായി ഗീതു കരുതിവച്ചിരിക്കുന്ന സമ്മാനം!

serial

മൗനരാഗം പരമ്പര നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗോവിന്ദനെ സംബന്ധിച്ച് വളരെ വേദനാജനകമായ ഒരു നിമിഷമാണ് ഇപ്പോൾ. കിഷോറിനെ കണ്ടെത്താൻ രണ്ടുംകൽപ്പിച്ച് ഗീതു രംഗത്തെത്തുകയാണ്. കിഷോറിന് പണത്തോടുള്ള ആർത്തി ഗോവിന്ദൻ നേരത്തെ അറിഞ്ഞതാണ്. ഗീതുവിനോട് അത് പറഞ്ഞു മനസിലാക്കാൻ ഗോവിന്ദ് ശ്രമിച്ചതും നമ്മൾ കണ്ടതാണ്.

അയ്യപ്പേട്ടനൊക്കെ പറയുന്നുണ്ട് കിഷോറിന്റെ ചതി മനസിലായൽ ഗീതു ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ വരെ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഗോവിന്ദനെ നിർബന്ധിച്ച് ഗീതുവിനൊപ്പം ബാംഗ്ലുവിരുലേക്ക് ഗോവിന്ദനും പോകാൻ ഒരുങ്ങുന്നത്. ഗീതു ഒരു സർപ്രൈസ് ഗിഫ്റ്റുമായാണ് കിഷോറിനെ കാണാൻ പോകുന്നത്.

അത് എന്താണെന്ന് ഇനി നമ്മൾ കണ്ടിരുന്നു തന്നെ കാണണം. ഈ രഹസ്യങ്ങളെല്ലാം വരുൺ കേൾക്കുന്നുണ്ട്. കാരണം ഇരുവരെയും കൊല്ലാൻ പ്ലാനിട്ട് റൂമിൽ പെട്ടുപോയിരിക്കുകയാണ് വരുൺ.

More in serial

Trending

Recent

To Top