ഗീതുവിനെ വിവാഹം ചെയ്യാൻ സമ്മതിച്ച് ഗോവിന്ദ് ; ഗീതാഗോവിന്ദം പുതിയ വഴിത്തിരിവിലേക്ക്
Published on
ഗീതാഗോവിന്ദത്തിൽ ഇനി ആ കല്യാണ മേളം ആണ് വരാൻ പോകുന്നത് . ഗീതുവിനെ വിവാഹം കഴിക്കാൻ ഗോവിന്ദ് തീരുമാനിക്കുന്നു . തന്റെ തീരുമാനം ഭദ്രന്റെ കുടുംബത്തെ അറിയിക്കുന്നു . രാധികയ്ക്ക് ഇതോ ഒരു ഷോക്കിങ് വാർത്തയാണ് … ഇനി ഗോവിന്ദിന്റെയും ഗീതുവിന്റെയും ജീവിതത്തിൽ സംഭവിക്കുന്നത് എന്ത് …
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial
