Connect with us

ആർ ജി യുടെ ഉറക്കം കെടുത്തി ആ സത്യം ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

ആർ ജി യുടെ ഉറക്കം കെടുത്തി ആ സത്യം ; ട്വിസ്റ്റുമായി അമ്മയറിയാതെ

ആർ ജി യുടെ ഉറക്കം കെടുത്തി ആ സത്യം ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയറിയാതെയിൽ അമ്പാടിയും അലീനയും ആദ്യ രാത്രി ആഘോഷിക്കുമ്പോൾ ഉറക്കം നഷ്ടപെട്ട ആർ ജി . സച്ചിയുടെ മരണത്തിന് പിന്നിൽ നീരജയണോ എന്നുള്ള സംശയം അയാളെ അലട്ടുന്നു . എങ്കിൽ അടുത്ത ഊഴം തന്റെയാണെന്ന് കരുതി നീർജയുടെ കുടുംബത്തെ മൊത്തത്തിൽ തീർക്കാൻ ആർ ജി തീരുമാനിക്കും

More in serial story review

Trending

Recent

To Top