Connect with us

സി എസിനെ കടത്തി വെട്ടും രൂപയുടെ പുതിയ മാറ്റം ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സി എസിനെ കടത്തി വെട്ടും രൂപയുടെ പുതിയ മാറ്റം ട്വിസ്റ്റുമായി കുടുംബവിളക്ക്

സി എസിനെ കടത്തി വെട്ടും രൂപയുടെ പുതിയ മാറ്റം ട്വിസ്റ്റുമായി കുടുംബവിളക്ക്

ജനപ്രിയമായ മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇതിലൂടെ പറയുന്നത്. വളരെ വ്യത്യസ്തമായ കഥ ശൈലിയുള്ള പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. കല്യാണിയുടെ ജീവിതത്തിന് പുറമേ കിരൺ എന്ന ചെറുപ്പക്കാരൻ്റെ കഥ കൂടിയാണ് ഇത്. കല്യാണിയുടെയും കിരണിന്റെയും വിവാഹ വാർഷികത്തിൽ പങ്കെടുക്കാൻ വേഷം മാറി രൂപ എത്തും .

More in serial story review

Trending

Recent

To Top