Tamil
റൊമാന്റിക് ഹിറ്റുമായി ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു
റൊമാന്റിക് ഹിറ്റുമായി ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു

ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു. വിണൈതാണ്ടി വരുവായ’ക്ക് ശേഷം മറ്റൊരു റൊമാന്റിക് ഹിറ്റുമായിട്ടാണ് ഒന്നിക്കുന്നത്.
ലോക്ഡൗണിനിടെ വീഡിയോ കോളിലൂടെ സംസാരിച്ച വിവരമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്.
”എന്തൊരു രസകരമായ പ്രഭാതം. ഞങ്ങള്‍ എന്താണ് ചിത്രീകരിച്ചത് എന്നത് നിങ്ങളെ കാണിക്കാന്‍ കാത്തിരിക്കാന്‍ വയ്യ. ഗൗതം വാസുദേവ് മേനോന് നന്ദി” എന്നാണ് തൃഷ വീഡിയോ കോളിന്റെ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇരുവരുടെയും കോംമ്പോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Gautham Vasudev Menon
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യയുടെ നായികയായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...