Connect with us

ഇൻകം ഉള്ളവർക്കല്ലേ സാറേ ഇൻവെസ്റ്റ്‌മെന്റ്റ് ? – ഗാനഗന്ധർവനിലെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ സീൻ !

Malayalam Breaking News

ഇൻകം ഉള്ളവർക്കല്ലേ സാറേ ഇൻവെസ്റ്റ്‌മെന്റ്റ് ? – ഗാനഗന്ധർവനിലെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ സീൻ !

ഇൻകം ഉള്ളവർക്കല്ലേ സാറേ ഇൻവെസ്റ്റ്‌മെന്റ്റ് ? – ഗാനഗന്ധർവനിലെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ സീൻ !

രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് ഗാനഗന്ധർവൻ . മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ് . കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് . ഇപ്പോൾ മമ്മൂട്ടിയുടെ ഒരു മികച്ച സീൻ ചിത്രത്തിൽ നിന്നും പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .

സാദാരണക്കാരനായ വ്യക്തിയാണ് ചിത്രത്തിൽ മമ്മൂട്ടി . അതുകൊണ്ടു തന്നെ സാദാരണ ജനങ്ങൾക്ക് സിനിമയിലെ രംഗങ്ങൾ ഹൃദയത്തിൽ ചേർത്ത് വയ്ക്കാൻ പറ്റും . ഒരു ബാങ്ക് രംഗമാണ് പുറത്തു വിട്ടിരിക്കുന്നത് . പ്രാരാബ്ധക്കാരൻ ആവശ്യങ്ങളുമായി ചെല്ലുമ്പോൾ മുഖം തിരിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥർ കയ്യിലിത്തിരി പണം കാണുമ്പോൾ അങ്ങോട്ട് നൽകുന്ന വാഗ്‌ദങ്ങൾക്ക് മമ്മൂട്ടി നൽകുന്ന മറുപടിയാണ് രംഗത്തിന്റെ ഹൈലൈറ്റ് .

പ്രഖ്യാപനവേള മുതല്‍ത്തന്നെ ആരാധകര്‍ ഈ സിനിമയെ ഏറ്റെടുത്തിരുന്നു. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണിത്.പിഷാരടിയും ഹരി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പുതുമുഖമായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

gana gandharvan movie scene

More in Malayalam Breaking News

Trending

Recent

To Top