Malayalam Breaking News
മനുഷ്യ പല്ലുകളുമായി കടൽത്തീരത്ത് അടിഞ്ഞ മീനിനെ കണ്ട് ഞെട്ടി പ്രദേശവാസികൾ !!!
മനുഷ്യ പല്ലുകളുമായി കടൽത്തീരത്ത് അടിഞ്ഞ മീനിനെ കണ്ട് ഞെട്ടി പ്രദേശവാസികൾ !!!
Published on

മനുഷ്യ പല്ലുകളുമായി കടൽ തീരത്ത് അടിഞ്ഞ മീനിനെ കണ്ട് ഞെട്ടി പ്രദേശവാസികൾ. ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത് കരക്കടിഞ്ഞത്.
മീനിന്റെ നീണ്ട കൂര്‍ത്ത പല്ലുകളാണ് മറ്റു മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പല്ലുകള്‍ ആരെയും ഒന്ന് ഭയപ്പെടുത്തുന്നതാണ്. ജോര്‍ജ്ജിയയിലെ പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതി തന്റെ മൂന്ന് വയസുകാരനായ മകനുമൊത്ത് കടല്‍ത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് ചത്ത് കരക്കടിഞ്ഞ മീനിനെ കണ്ടത്. ഇവര്‍ കൂടുതല്‍ അടുത്തേക്ക് പോയപ്പോഴാണ് ഈ മീന്‍ ചില്ലറക്കാരനല്ലെന്ന് മനസിലായത്. ഷീപ്സ്ഹെഡ് എന്നയിനം മീനുകളാണ് ഇവ. വായില്‍ നിറയെ പല്ലുകളുള്ള ഈ മീനുകക്ക് ഇരകളെ ചവച്ചരച്ച് തിന്നാണ് ഇത്രയധികം പല്ലുകള്‍ ഉള്ളത്. 15 മില്ലിമീറ്റര്‍ മുതല്‍ 76 സെന്റിമീറ്റര്‍ വരെ ഇവയുടെ പല്ലുകള്‍ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
fish with human teeth
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...