Connect with us

മീൻ കണ്ടാൽ കൊതിയടക്കാനാത്ത ആളാണോ നിങ്ങൾ ?! എന്നാൽ ഇതാ ഒരു സന്തോഷവാർത്ത…

Life Style

ഇറച്ചി അമിതമായി കഴിക്കുന്നത് ധാരാളം കൊഴുപ്പ് ശരീരത്തിലടിയാന്‍ കാരണമാകുമെന്നും ഇത് പല തരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും നമുക്കെല്ലാവർക്കുമറിയാം. എന്നാല്‍ മീനിന്റെ കാര്യത്തില്‍ പലപ്പോഴും വ്യക്തമായ ധാരണകള്‍ നമുക്ക് കിട്ടാറില്ല.

മീന്‍ കഴിക്കുന്നത് നിങ്ങളുടെ ആയുസ്സിനെ സംരക്ഷിക്കുമെന്നാണ് നടന്ന നീണ്ട 16 വര്‍ഷത്തെ പഠനത്തിനൊടുവില്‍ ചൈനയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മീനോ അതല്ലെങ്കില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റ് ഭക്ഷണമോ കഴിക്കുന്നതിലൂടെ ക്യാന്‍സര്‍, ഹൃദ്രോഗം പോലുള്ള അസുഖങ്ങളെ ചെറുക്കാനാകുമെന്നും, മരണത്തെയും തടയാമെന്നും ഗവേഷകർ പറയുന്നു.

മീന്‍ കഴിക്കുന്നവരില്‍ നടത്തിയ പഠനത്തിനൊടുവില്‍, ഇവരിലെ ഏറ്റവും കുറഞ്ഞ ശതമാനം പേര്‍ക്കേ ക്യാന്‍സറോ ഹൃദ്രോഗമോ പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നുള്ളുവെന്ന് പഠനം വിലയിരുത്തി.
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളായിലാണ് ഇത് കൂടുത ഫലപ്രദമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

Benefits of fish recipes

More in Life Style

Trending

Uncategorized