Connect with us

മകളുടെ ആദ്യ ഓണം പങ്കു വച്ച് അസിൻ ! ഇത് നസ്രിയയുടെ കുട്ടിക്കാലമല്ലേ എന്ന് അമ്ബരന്നു ആരാധകർ !

Malayalam Breaking News

മകളുടെ ആദ്യ ഓണം പങ്കു വച്ച് അസിൻ ! ഇത് നസ്രിയയുടെ കുട്ടിക്കാലമല്ലേ എന്ന് അമ്ബരന്നു ആരാധകർ !

മകളുടെ ആദ്യ ഓണം പങ്കു വച്ച് അസിൻ ! ഇത് നസ്രിയയുടെ കുട്ടിക്കാലമല്ലേ എന്ന് അമ്ബരന്നു ആരാധകർ !

ഈ വർഷത്തെ ഓണം ഗംഭീരമാക്കുകയായിരുന്നു സിനിമ താരങ്ങൾ. മലയാളിയെങ്കിലും അന്യഭാഷാ താരമായ അസിനും ആരാധകരുമായി പങ്കു വച്ചു . മകൾ ആരിന്റെ ആദ്യ ഓണമായ കഴിഞ്ഞ വർഷത്തെ ചിത്രമാണ് അസിൻ പങ്കു വച്ചത് .

ആരാധകരെല്ലാം ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ചിലർ അതിലൊരു കയതുകവും കണ്ടെത്തി . അസിന്റെ മകൾക്ക് നസ്രിയയുടെ ഛായ ഉണ്ടെന്നാണ് കണ്ടെത്തൽ.

ഭര്‍ത്താവ് രാഹുല്‍ ശര്‍മയൊത്തുള്ള മറ്റൊരു ചിത്രം അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മൈക്രോമാക്സ് എന്ന ഫോണ്‍ കമ്പനിയുടെ ഉടമസ്ഥനായ രാഹുലുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നിലക്കുകയാണ് അസിന്‍. രണ്ടു വര്‍ഷം മുന്‍പാണ് മകള്‍ ആരിന്‍ ജനിക്കുന്നത്.

first onam of asin’s daughter arin

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top