Connect with us

ദിലീപ് ഫാൻസിനു പറയാനുള്ളത് കേൾക്കൂ …

Malayalam Breaking News

ദിലീപ് ഫാൻസിനു പറയാനുള്ളത് കേൾക്കൂ …

ദിലീപ് ഫാൻസിനു പറയാനുള്ളത് കേൾക്കൂ …

ദിലീപ് ഫാൻസിനു പറയാനുള്ളത് കേൾക്കൂ …

നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ ദിലീപിന്റെ സമ്മർദ്ദത്തെ തുടർന്ന് പുറത്താക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ ദിലീപിനെ തിരിച്ചെടുത്തെന്ന പ്രസ്താവന വന്നതോടെ വീണ്ടും പ്രതിഷേധങ്ങൾ ശക്തമായി. ആഷിക് അബുവും ഡബ്ള്യു സി സി അംഗങ്ങളുമുൾപ്പെടെ പലരും റാണാജിത് വന്നു . എങ്കിലും ശക്തമായ ആരാധക പിന്തുണയുള്ള ദിലീപിന് ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് . ദിലീപ് ഓൺലൈൻറെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ,

അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ്‌ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു.

പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ്‌ നിങ്ങൾക്ക്‌ ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ല. നിങ്ങൾക്ക്‌ ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ നിന്നും, സോഷ്യൽമീഡിയാ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരല്ല മലയാളികൾ.

ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത്‌ ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക്‌ മാത്രമല്ല,ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത “സഹപ്രവർത്തകർക്കും” ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക്‌ അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോർക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്‌.

facebook post by dileep online

More in Malayalam Breaking News

Trending

Recent

To Top