ദാ- ഇപ്പോൾ ഓസ്ടേലിയയിൽ ഞാനെത്തി, ഉടുതുണിക്കു മറുതുണിയില്ലാതെ…എന്റെ ബാഗേ …ഞാൻ കാണാത്ത നാടൊക്കെ നീ കണ്ടോളു കുഴപ്പമില്ല… ഒരു ജട്ടിയെങ്കിലും. …തന്നിട്ടു പോകാമായിരുന്നു; അനുഭവം വിവരിച്ച് സംവിധായകന്.!

സംവിധായകൻ റഷീദ് പാറയ്ക്കല്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സിനിമ ചിത്രീകരണത്തിനായി ഓസ്ട്രേലിയയ്ക്ക് പോയ സംവിധായകന്റെ വസ്ത്രങ്ങള്‍ അടങ്ങുന്ന ലഗേജ് മറ്റൊരു രാജ്യത്തേക്ക് വിമാന കമ്പനി അയച്ചിരിക്കുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് വിമാന കമ്പനിയുടെ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടും ഇദ്ദേഹം തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 2020ല്‍ ഇറങ്ങിയ സമീര്‍ എന്ന ചിത്രത്തിന്റെ സംവിധായകനും രചിതാവും ആണ് റഷീദ് പാറയ്ക്കല്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നാനുറ്റമ്പത് രൂപയോ? ഒരു ജട്ടിക്കോ?”
എടീ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ ഓസ്ട്രേലിയയിലേക്ക് പോകുന്നു. സംവിധാനം മാത്രമല്ല കഥ, തിരക്കഥ സംഭാഷണം ഗാന രചന
അങ്ങനെയുള്ള എനിക്ക് ….
മതി മതി. എന്താച്ചാ വാങ്ങാം …. അവൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
കാർഗോ പാന്റുകൾ ഷോട്സ് അങ്ങനെ ഒന്നിനും ഒരു കുറവുവരാതെ വാങ്ങി നല്ലൊരു ബാഗും ….
സംഗതി പൊരിക്കും – എന്റെ മനസ്സു പറഞ്ഞു
കൊച്ചിയിൽ നിന്നും സിംഗപ്പൂർ -അവിടന്ന് കണക്ഷൻ പ്ലയിനിൽ ബാലിയിൽ വന്നിറങ്ങി ലഗേജ് എടുക്കാൻ ചെന്നപ്പോൾ ഒരു മെസേജ് … എന്റെ ബാഗ് എന്നെ കൂട്ടാതെ മറ്റേതോ രാജ്യങ്ങളിൽ കറങ്ങാൻ പോയെന്ന് …
ദാ- ഇപ്പോൾ ഓസ്ടേലിയയിൽ ഞാനെത്തി – ഉടുതുണിക്കു മറുതുണിയില്ലാതെ .
എന്റെ ബാഗേ …ഞാൻ കാണാത്ത നാടൊക്കെ നീ കണ്ടോളു കുഴപ്പമില്ല. ഒരു ജട്ടിയെങ്കിലും. …തന്നിട്ടു പോകാമായിരുന്നു….
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....