Social Media
മുഷിഞ്ഞ വസ്ത്രമണിഞ്ഞു നിൽക്കുന്ന ഈ യുവനായികയെ മനസിലായോ ?
മുഷിഞ്ഞ വസ്ത്രമണിഞ്ഞു നിൽക്കുന്ന ഈ യുവനായികയെ മനസിലായോ ?
By
Published on
മലയാള സിനിമയുടെ നായിക നിരയിലേക്ക് ഉയർന്നു വരുന്ന താരമാണ് എസ്തർ അനിൽ. ബാല താരമായി എത്തിയ എസ്ഥേർ അപ്പോൾ തന്നെ മികച്ച അഭിനയ പാടവമാണ് കാഴ്ച വച്ചത് . ദൃശ്യം എന്ന സിനിമയിലൊക്കെ എസ്തറിന്റെ അഭിനയം കയ്യടി നേടിയിരുന്നു.
ഇപ്പോൾ താൻ അഭിനയിച്ച ഓള് എന്ന ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് എസ്തർ . മുഷിഞ്ഞ വസ്ത്രവും വല്ലാത്ത രൂപവുമൊക്കെയായി നിൽക്കുന്ന എസ്തറിനെ കണ്ടാൽ പോലും തിരിച്ചറിയാൻ സാധിക്കില്ല.
ഇൻസ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത് . ഇപ്പോൾ നായിക നിരയിലേക്ക് എസ്തർ ഉയർന്നിരിക്കുകയാണ് .
esther anil instagram post
Continue Reading
You may also like...
Related Topics:Esther Anil, Featured
