Malayalam Breaking News
ഉമ്മയെയും മകനെയും ഹൃദയത്തിലേറ്റി പ്രേക്ഷകർ … ഉർവശി ടോവിനോയുടെ പുതിയ ഗാനം കാണാം !!
ഉമ്മയെയും മകനെയും ഹൃദയത്തിലേറ്റി പ്രേക്ഷകർ … ഉർവശി ടോവിനോയുടെ പുതിയ ഗാനം കാണാം !!
Published on

ഉമ്മയെയും മകനെയും ഹൃദയത്തിലേറ്റി പ്രേക്ഷകർ … ഉർവശി ടോവിനോയുടെ പുതിയ ഗാനം കാണാം !!
ക്രിസ്തുമസ് റിലീസുകളിൽ എല്ലാ തരാം ആളുകളുടെയും മനം കീഴടക്കി മുന്നേറുന്ന എന്റെ ഉമ്മാന്റെ പേരിൽ പുതിയ ഗാനം പുറത്തിറങ്ങി. സഞ്ചാരമായ് എന്ന ആ ഗാനവും ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഐശുമ്മയുടെയും ഹമീദിന്റെയും മാതൃ-പുത്ര സ്നേഹം മനോഹരമായി ചിത്രീകരിച്ച ഈ ഗാനം ഇതിനോടകം തന്നെ അരലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു.
ഹരിനാരായണൻറെ മനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. നജീം അർഷാദിന്റെ മനോഹരമായ ശബ്ദം കൂടി ആയപ്പോൾ കേൾവിക്കാരനെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന കിടിലൻ ഒരു പാട്ടായി സഞ്ചാരമായ് മാറിയിരിക്കുന്നു. പാട്ടിലെ ഉറുദു വരികൾ എഴുതിയിരിക്കുന്നത് ഫൗസിയ അബൂബക്കറാണ്.
Ente Ummante Peru new song
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...