Actor
കോകിലയുടെ അവസ്ഥ ദയനീയം… ബാലയുടെ തലയിൽ ഇടിവെട്ടി; എലിസബത്തിന്റെ പ്രതികാരം…മുൻഭാര്യയെ കണ്ട് കലിതുള്ളി ബാല…
കോകിലയുടെ അവസ്ഥ ദയനീയം… ബാലയുടെ തലയിൽ ഇടിവെട്ടി; എലിസബത്തിന്റെ പ്രതികാരം…മുൻഭാര്യയെ കണ്ട് കലിതുള്ളി ബാല…
Published on

നടൻ ബാലയുടെ ജീവിത വലിയ വിവാദമായി തന്നെ തുടരുകയാണ്. നാലാം വിവാഹത്തിലേക്ക് ബാല കടന്നപ്പോഴാണ് മുൻ ഭാര്യയായിരുന്ന ഡോക്ടർ എലിസബത്ത് ഉദയൻ ബാലക്ക് ആരും അല്ല എന്ന് പുറം ലോകം അറിയുന്നത്.
എന്നാൽ പോലും കരൾ ശാസ്ത്രക്രിയയ്ക്ക് ശേഷം ബാലയെ പരിചരിച്ചതെല്ലാം എലിസബത്ത് ആയിരുന്നു. ബാലയ്ക്കായി തന്റെ പ്രൊഫെഷനും കുടുംബവും എല്ലാം മാറ്റിവച്ചാണ് എലിസബത്ത് ബാലക്ക് ഒപ്പം നിലനിന്നെങ്കിലും ഇരുവരുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.
അതേസമയ നേരത്തെ എംബിബിഎസ് ബിരുദധാരിയായ എലിസബത്ത് അഹമ്മദാബാദിൽ ഒരു ഹോസ്പിറ്റലിൽ ഡ്യൂട്ടി ഡോക്ടർ ആയി സേവനം അനുഷ്ടിക്കുകായാണ്.
അന്ന് തന്റെ ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥ വന്നപ്പോഴാണ് ബാലയ്ക്കരികിൽ നിന്നും എലിസബത്ത് രക്ഷപ്പെട്ടത്. പിന്നാലെ പ്രൊഫെഷനിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും പൂർവാധികം ശക്തിയോടെ തിരിച്ചു വരുകയുമായിരുന്നു.
മാത്രമല്ല സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെയായി ജീവിതം തിരികെ പിടിച്ചുകൊണ്ടുവരികയാണ് എലിസബത്ത്. എലിസബത്ത് ഇപ്പോൾ യാത്രയിലാണ്. ജീവിതം ആസ്വദിക്കുകയാണ്. കഴിഞ്ഞദിവസം ദീപാവലി ആഘോഷത്തിന്റെ ഭാഗമായിരുന്നു എലിസബത്ത്.
നിലവിൽ അഹമ്മദാബാദിൽ ഒരു ഫ്ലാറ്റ് എടുത്തുവെന്നും റെന്റിനാണ് എങ്കിലും അമ്മ വരുമ്പോൾ അവിടെയാണ് താമസമെന്നും എലിസബത്ത് ആരാധകരെ അറിയിച്ചു.
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
ഇന്ന് രാവിലെയായിരുന്നു ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ...
ഇന്നായിരുന്നു ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഷൈനിന്റെ സഹോദരൻ ജോ ജോൺ...