Connect with us

അനന്തപുരിയുടെ മണ്ണിൽ നടൻ സൂര്യ ;നടന്റെ മാസ് എൻട്രി ; സൂര്യയുടെ ആ സർപ്രൈസ് കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ

featured

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ സൂപ്പർ താരമാണ് നടൻ സൂര്യ. താരത്തിന്റെ ചിത്രങ്ങൾ എത്തുമ്പോഴൊക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം ‘കങ്കുവ’യാണ് ഇനി റിലീസിന് ഇരിക്കുന്നത്. ഈ ചിത്രത്തിന് ആരാധകരും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഇപ്പോഴിതാ ‘കങ്കുവ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സൂര്യ. തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ സൂര്യയ്ക്ക് വമ്പൻ സ്വീകാര്യമാണ് ആരാധകർ നൽകിയത്.

എയർപോർട്ടിൽ നിരവധി ജനങ്ങൾ കൂടിയിരുന്നു. ശേഷം കാറിലെ സൺറൂഫ് വഴി ആരാധകരെ നോക്കി കൈവീശിയ ശേഷമാണു അദ്ദേഹം മടങ്ങിയത്. ഇന്ന് രാത്രി പ്രൊമോഷൻ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്.

Continue Reading
You may also like...

More in featured

Trending