വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് വന്ന നടിയാണ് ദുര്ഗ കൃഷ്ണ . വിമാനത്തിന് ശേഷം പ്രേതം , കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലാണ് ദുര്ഗ വേഷമിട്ടത്. വളരെ കഴിവുറ്റ നർത്തകി കൂടിയാണ് ദുർഗ .
സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , ടിക്ക് ടോക്ക് തുടങ്ങിയ മാധ്യമങ്ങളിൽ സജീവമാണ് ദുർഗ . ഇപ്പോൾ ആരാധകരോട് ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദുർഗ . അതിനിടയിലാണ് നിന്നെയൊക്കെ ആരാണ് സിനിമയിലെടുത്തതെന്നു ചോദിച്ച് ഒരാൾ എത്തിയത്. അതിനു ഫയാസ് ഫൈസലിനൊപ്പമുള്ള ചിത്രം പങ്കു വച്ചിട്ട് ആണ് മറുപടി നൽകിയിരിക്കുന്നത്.
മറ്റൊരാൾ പോയി ചത്തൂടെ എന്നാണ് ചോദിച്ചത് . അതിനു അപ്പനും അമ്മയ്ക്കും സുഖമല്ലേ എന്നാണ് ദുര്ഗ മറുപടി നൽകിയത് . ഈ മറുപടി കടുത്ത പോയി എന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...