Malayalam Breaking News
ലാലേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ആ വാക്കുകൾ എന്നെ ഞെട്ടിച്ചു !! ദിവ്യ ഗോപിനാഥ് പറയുന്നു…
ലാലേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ആ വാക്കുകൾ എന്നെ ഞെട്ടിച്ചു !! ദിവ്യ ഗോപിനാഥ് പറയുന്നു…
ലാലേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ആ വാക്കുകൾ എന്നെ ഞെട്ടിച്ചു !! ദിവ്യ ഗോപിനാഥ് പറയുന്നു…
മീടൂ വെളിപ്പെടുത്തലുകൾ മലയാള സിനിമയിലും കത്തി എരിഞ്ഞിട്ട് അധിക കാലം ആയിട്ടില്ല. മീടൂ ആരോപണം സിനിമയിൽ വൻ ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്‌തു. പല വിഗ്രഹങ്ങളും അടയുകയും ചെയ്‌തു. മീടുവിനെ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ വാക്കുകൾ എരി തീയിൽ എണ്ണ ഒഴിക്കും പോലെയായിരുന്നു.
നടൻ അലൻസിയറിനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ ദിവ്യ ഇപ്പോൾ നഹന്ലാലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മീടൂവിനെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകൾ തന്നെ ഞെട്ടിപ്പിച്ചുവെന്ന് നടി പറയുന്നു. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മീടുവിനെ ഫാഷനെന്ന് മോഹൻലാൽ വിശേഷിപ്പിച്ചത്. ഒരിക്കലും ലാലേട്ടനിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
നിർമ്മാതാവായ പ്രകാശ് ബാരെ ദിലീപിനേയും മോഹൻലാലിനേയും നിശബ്ദമായി വിമർശിക്കുകയും ചെയ്തിരുന്നു. മീടൂവിനെ മോഹൻലാൽ എങ്ങനെയാണ് പരിഹസിച്ചത്, താനുൾപ്പെടുന്ന മറ്റുള്ളവർക്കത് എങ്ങനെ കാണാൻ കഴിയുമെന്നും പ്രകാശ് ബാരെ അത്ഭുതപ്പെടുന്നു.
മറ്റൊരു നടൻ നടിയെ ആക്രമിച്ച കേസിൽപ്പെട്ട് കിടക്കുന്നു. ഇതിനു ശേഷം ഇയാൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് നീതി (പിന്നീട് മാറ്റി). ഈ ലോകം മാറി മറിയുമ്പോൾ തങ്ങൾ ചെയ്ത പ്രവർത്തി ശരിയെന്ന് വിശ്വസിച്ച് ദ്വീപിൽ ജീവിക്കും പോലെ കഴിയാൻ എങ്ങനെ സാധിക്കുന്നുവെന്ന് പ്രകാശ് ബാരെ ചോദിക്കുന്നു.
Divya Gopinath against Mohanlal
