Tamil
സംവിധായകന്‍ എ.എൽ വിജയ്ക്കും ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ്
സംവിധായകന്‍ എ.എൽ വിജയ്ക്കും ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ്
Published on
ത മിഴ് സംവിധായകനും അമല പോളിന്റെ മുൻ ഭർത്താവുമായ എ.എൽ. വിജയ്‌യ്ക്ക് ആൺകുഞ്ഞ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുഞ്ഞു കൺമണിക്ക് ഭാര്യ ഐശ്വര്യ ജന്മമേകിയത്.വിജയ്‌യുടെ സഹോദരനും നടനുമായ ഉദയ ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് കഴിഞ്ഞ വര്‍ഷം ജൂലായ് 11നായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. ഡോക്ടറായി ജോലി ചെയ്യുകയാണ് ഐശ്വര്യ.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിജയ്‌യോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.
Continue Reading
You may also like...
Related Topics:Vijay
