Malayalam
ഹോസ്റ്റലില്‍ നാല് പേര് മാത്രം; മുറിയില്‍ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാന്‍ എനിക്കാകുമോ
ഹോസ്റ്റലില്‍ നാല് പേര് മാത്രം; മുറിയില്‍ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാന്‍ എനിക്കാകുമോ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 21 ദിവസത്തേയ്ക്ക് രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ വിദേശത്ത് കഴിയുന്ന, മകളക്കുറിച്ചുള്ള ആശങ്കയോടെ സംവിധായകന് ജയരാജ്
”എന്റെ മകള്‍ ധനുവിനെ ലണ്ടനിലേക്ക് ഞാനിന്നലെയും വിളിച്ചിരുന്നു. അവളുടെ ഹോസ്റ്റലില്‍ ആകെ നാല് പേര് മാത്രം. ഒരു മുറിയില്‍ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാന്‍ എനിക്കാകുമോ ? ലണ്ടന്‍ നിലച്ചു കഴിഞ്ഞു. 8,077 പേര്‍ക്ക് കോവിഡ്. 422 പേര് മരിച്ചു”.- അദ്ദേഹം പറയുന്നു.
മാധ്യമത്തിൽ മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുക്കുന്നു
director jayaraj
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...