Malayalam Breaking News
” പെരുന്തച്ചൻ ” സിനിമയുടെ സംവിധായകനും തോപ്പിൽ ഭാസിയുടെ മകനുമായ അജയൻ നിര്യാതനായി.
” പെരുന്തച്ചൻ ” സിനിമയുടെ സംവിധായകനും തോപ്പിൽ ഭാസിയുടെ മകനുമായ അജയൻ നിര്യാതനായി.
Published on

By
” പെരുന്തച്ചൻ ” സിനിമയുടെ സംവിധായകനും തോപ്പിൽ ഭാസിയുടെ മകനുമായ അജയൻ നിര്യാതനായി.
തോപ്പിൽ ഭാസിയുടെ മകനും സംവിധായകനുമായ തോപ്പിൽ അജയൻ അന്തരിച്ചു. പെരുന്തച്ചൻ എന്ന ഒറ്റ ചിത്രം മതി അജയനെ മലയാള സിനിമയിൽ അടയാളപ്പെടുത്താൻ. ഒരിടത്തൊരു ഫയൽവാൻ , നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് .
സർവകലാശാല , പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളടെ സഹ സംവിധാനം അജയനാണ്. 1990 ൽ ഇറങ്ങിയ പെരുന്തച്ചനിലൂടെയാണ് സംവിധായകനായി ചുവടു വച്ചത്. ക്യാമറ അസിറ്റന്റായി കരിയർ ആരംഭിച്ച അജയൻ , അച്ഛൻ തോപ്പിൽ ഭാസിക്കൊപ്പവും , ഭരതൻ , പദ്മരാജൻ തുടങ്ങിയവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചു.
director ajayan passed away
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...