Hollywood
പ്രൊഡ്യൂസേഴ്സ് ഗില്‍ഡിന്റെ ഡേവിഡ് ഒ സെല്‍സ്നിക്ക് അവാര്‍ഡ്; സംവിധായകന് മാര്ട്ടിന് സ്കോര്‍സെസിന്
പ്രൊഡ്യൂസേഴ്സ് ഗില്‍ഡിന്റെ ഡേവിഡ് ഒ സെല്‍സ്നിക്ക് അവാര്‍ഡ്; സംവിധായകന് മാര്ട്ടിന് സ്കോര്‍സെസിന്

പ്രശസ്ത സംവിധായകന് മാര്ട്ടിന് സ്കോര്‍സെസിന് പ്രൊഡ്യൂസേഴ്സ് ഗില്‍ഡിന്റെ ഡേവിഡ് ഒ സെല്‍സ്നിക്ക് അവാര്‍ഡ്. പിജിഎ അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു. ആദം സാന്‍ഡ്ലെര്‍ അഭിനയിച്ച ‘അണ്‍കട്ട് ജെംസ്’ മുതല്‍ ‘വണ്‍സ് വെയര്‍ ബ്രദേഴ്സ്’ വരെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് മാര്ട്ടിന്. കരിയറിന്റെ ആദ്യ മൂന്ന് പതിറ്റാണ്ടുകളില്‍ സ്കോര്‍സെസ് ഒരു നിര്‍മ്മാതാവായിരുന്നില്ല.
ഡികാപ്രിയോ പ്രധാന കഥാപാത്രമായി എത്തിയ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍’ എന്ന ചിത്രമാണ് അവസാനമായി മാര്‍ട്ടിന്റേതായി പുറത്തിറങ്ങിയത്. െ്രെകം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.
റോബര്‍ട്ട് ഡെ നീറോ, ലിലി ഗ്ലാഡ്സ്റ്റണ്, ബ്രെന്‍ഡന്‍ ഫ്രേസര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 1920കളിലെ ഒക്ലഹോമയുടെ പശ്ചാത്തലത്തിലാണ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവര്‍ മൂണ്‍ ഒരുക്കിയിരിക്കുന്നത്. ഒസാജ് നേഷന്‍ എന്ന സമ്പന്ന സംഘത്തിലെ അംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...