Connect with us

ആ ചിത്രത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടു; സംവിധായകനോട് ഒന്ന് മാത്രമേ ആവിശ്യപെട്ടിട്ടുള്ളു; തുറന്ന് പറഞ്ഞ് ദിലീപ്..

Malayalam Breaking News

ആ ചിത്രത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടു; സംവിധായകനോട് ഒന്ന് മാത്രമേ ആവിശ്യപെട്ടിട്ടുള്ളു; തുറന്ന് പറഞ്ഞ് ദിലീപ്..

ആ ചിത്രത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടു; സംവിധായകനോട് ഒന്ന് മാത്രമേ ആവിശ്യപെട്ടിട്ടുള്ളു; തുറന്ന് പറഞ്ഞ് ദിലീപ്..

ദിലീപ്, മധു വാര്യർ, സലീം കുമാർ, ഗജാല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്പീഡ് ട്രാക്ക്. ദിലീപ് അവതരിപ്പിച്ച അർജുൻ എന്ന കഥാപാത്രം ഒരിക്കലും മറക്കാനിടയില്ല. എന്നാൽ ഇപ്പോൾ ഇതാ ആ ചിത്രത്തെ ക്കുറിച്ച് നടൻ ദിലീപ്
തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് . സ്പീഡ് ട്രാക്കിലെ കഥാപാത്രം ഞാൻ ഒരിക്കലൂം മറക്കില്ല

ആ സിനിമയിൽ ധാരാളം വെല്ലുവിളികൾ നേരിട്ടു. സ്പീഡ് ട്രാക്ക് വളരെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്ന ചിത്രമായിരുന്നു . ആ സിനിമയിൽ ഓടിയോടി വളരെ ക്ഷീണിതനായിരുന്നു ഞാൻ. അഡ്ജസ്റ്റ് മെന്റ് ഷൂട്ടിംഗ് നടത്താമോ എന്ന് സംവിധായകനോട് ചോദിച്ചിരുന്നെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെ പുതിയ ചിത്രം തമിഴിലെ ആക്ഷന്‍ ഹീറോ അര്‍ജുനൊപ്പമുള്ള ജാക്ക് ഡാനിയല്‍സാണ്. ചിത്രത്തിൽ നായകനായ എത്തുന്നത് ദിലീപ് ആണ്. അര്‍ജ്ജുന്‍ സര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിൽ ചത്രത്തിൽ എത്തുന്നെങ്കിൽ ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അഞ്ജു കുര്യനാണ് ചത്രത്തിൽ നായിക. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് ഇചിത്രത്തിൽ വേഷമിടുന്നുണ്ട് . പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി സുപ്രീം സുന്ദര്‍ തുടങ്ങി അഞ്ച് പേരാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്.

Dileep

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top