Connect with us

ഒരു ചെറിയമാറ്റമുണ്ട് കേട്ടോ…ക്രി​സ്മ​സ് ​മ​ത്സ​ര​ത്തി​ന് മോഹൻലാലും,ഫഹദുമില്ല;മറ്റ് 2സൂപ്പർ താരങ്ങൾ മെഗാസ്റ്റാറിനൊപ്പം നേർക്കുനേർ!

Malayalam Breaking News

ഒരു ചെറിയമാറ്റമുണ്ട് കേട്ടോ…ക്രി​സ്മ​സ് ​മ​ത്സ​ര​ത്തി​ന് മോഹൻലാലും,ഫഹദുമില്ല;മറ്റ് 2സൂപ്പർ താരങ്ങൾ മെഗാസ്റ്റാറിനൊപ്പം നേർക്കുനേർ!

ഒരു ചെറിയമാറ്റമുണ്ട് കേട്ടോ…ക്രി​സ്മ​സ് ​മ​ത്സ​ര​ത്തി​ന് മോഹൻലാലും,ഫഹദുമില്ല;മറ്റ് 2സൂപ്പർ താരങ്ങൾ മെഗാസ്റ്റാറിനൊപ്പം നേർക്കുനേർ!

മലയാള സിനിമയിൽ ഇരു താരരാജാക്കന്മാരും നേർക്ക് നേർ വരുമ്പോൾ തിയേറ്ററിൽ ഒരു മത്സരം തന്നെ കാണാൻ കഴിയും എന്നതിൽ സംശയമില്ല.ഇരു താരങ്ങളും എത്തുമ്പോഴൊക്കെയും ആരാധകർക്ക് ആവേശമാണുള്ളത്.കാരണം വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും.ഇതിനൊപ്പമാണ് മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത്തവണയും സൂപ്പര്‍താരചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.

പക്ക എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിഷുവിന് പിന്നാലെ മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനും നേര്‍ക്കുനേര്‍ വരുന്നു എന്ന വാർത്തയായിരുന്നു എത്തിയിരുന്നത് എന്നാൽ.ഷൈലോക്കും ബിഗ്ബ്രദറും ക്രിസ്മസ് റിലീസായി എത്തുമെന്നതിനാല്‍ ആരാധകരും ഏറെ ആകാക്ഷയിലായിരുന്നു പക്ഷെ ആരധകർക്കു നിരാശ ഉണ്ടാക്കുന്ന വർത്തയാണിപ്പോൾ എത്തുന്നത്.ബിഗ് ബ്രദര്‍ ഡിംസംബറില്‍ റിലീസിന് എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് കാരണം. ചിത്രം ജനുവരിയിലാകും തിയേറ്ററുകളിലെത്തുക.

എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​ക്രി​സ്മ​സി​ന് ​മൂ​ന്ന് ​വ​ലി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​തി​യേ​റ്റ​റി​ലെ​ത്തു​ന്നു​ള്ളു.​മ​മ്മൂ​ട്ടി​യു​ടെ​ ​ഷൈ​ലോ​ക്കും​ ​ദി​ലീ​പി​ന്റെ​ ​മൈ​ ​സാ​ന്റ​യും​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സും​ .​ ​ക്രി​സ്മ​സി​ന് ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​യും​ ​ഫ​ഹ​ദ് ​ഫാ​സി​ന്റെ​ ​ട്രാ​ൻ​സി​ന്റെ​യും​ ​ഡേ​റ്റ് ​മാ​റ്റി​യ​താ​ണ് ​ക്രി​സ്മ​സ് ​പോ​രാ​ട്ട​ത്തെ​ ​ദു​ർ​ബ​ല​മാ​ക്കി​യ​ത്.​യു​വ​ത​ല​മു​റ​യി​ലെ​ ​ഷെ​യ്ൻ​ ​നി​ഗ​ത്തി​ന്റെ​ ​വ​ലി​യ​ ​പെ​രു​ന്നാ​ളും​ ​ക്രി​സ്മ​സി​ന് ​മാ​റ്റു​ര​യ്ക്കാ​ൻ​ ​എ​ത്തു​ന്നു​ണ്ട്.

അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​മാ​ണ് ​ഷൈ​ലോ​ക്ക്.​ഗു​ഡ് ​വി​ൽ​ ​എ​ന്റ​ർ​ടെ​യ്മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​മീ​ന​യാ​ണ് ​നാ​യി​ക.​ത​മി​ഴ് ​ന​ട​ൻ​ ​രാ​ജ് ​കി​ര​ണും​ ​ചി​ത്ര​ത്തി​ൽ​ ​ഒ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ബൈ​ജു​ ​സ​ന്തോ​ഷ്,​ബി​ബി​ൻ​ ​ജോ​ർ​ജ്,​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ഷാ​ജോ​ൺ,​സി​ദ്ദി​ഖ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​റോ​ളു​ക​ളി​ലെ​ത്തു​ന്ന​ത്.​അ​നീ​ഷ് ​ഹ​മീ​ദും​ ​ബി​ബി​ൻ​ ​മോ​ഹ​നും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​യെ​ഴു​തി​രി​ക്കു​ന്ന​ത്.​ര​ണ​ദി​വെ​യാ​ണ് ​കാ​മ​റ.​സം​ഗീ​തം​ ​ഗോ​പി​ ​സു​ന്ദ​റും.​ത​മി​ഴി​ൽ​ ​ചി​ത്രം​ ​കു​ബേ​ര​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.

ദി​ലീ​പി​ന്റെ​ ​മൈ​ ​സാ​ന്റ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​സു​ഗീ​താ​ണ്.​അ​നു​ശ്രീ​യാ​ണ് ​നാ​യി​ക.​നി​ഷാ​ദ് ​കോ​യ,​അ​ജീ​ഷ് ​ഒ.​കെ,​സാ​ന്ദ്ര​ ​മ​റി​യ​ ​ജോ​സ്,​സ​രി​താ​ ​സു​ഗീ​ത് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ജെ​മി​ൻ​ ​സി​റി​യ​ക്കാ​ണ് ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്.​വി​ദ്യാ​ ​സാ​ഗ​റാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ .​കി​നാ​വ​ള്ളി​യാ​ണ് ​സു​ഗീ​ത് ​ഒ​ടു​വി​ൽ​ ​ചെ​യ്ത​ ​ചി​ത്രം.
പൃ​ഥ്വി​രാ​ജി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ലാ​ൽ​ ​ജൂ​നി​യ​റാ​ണ് ​(​ജീ​ൻ​ ​പോ​ൾ​ ​ലാ​ൽ​).​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക് ​ഷ​ൻ​സും​ ​മാ​ജി​ക് ഫ്രെ​യിം​സും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​സ​ച്ചി​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൂ​രാ​ജ് ​വെ​ഞ്ഞാ​റുമ്മൂ​ടും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ദീ​പ്തി​ ​സ​തി​യും​ ​മി​യ​യു​മാ​ണ് ​നാ​യി​ക​മാ​ർ.


വ​മ്പ​ന്മാ​രു​മാ​യി​ ​മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത് ​യു​വ​പ്രേ​ക്ഷ​ക​രു​ടെ​ ​ഹ​ര​മാ​യ​ ​ഷെ​യ്ൻ​ ​നി​ഗ​മാ​ണ്.​വ​ലി​യ​ ​പെ​രു​ന്നാ​ളു​മാ​യി​ ​എ​ത്തു​ന്ന​ ​ഷെ​യ്ന് ​ശ​ക്ത​മാ​യ​ ​പി​ന്തു​ണ​യു​മാ​യി​ ​ജോ​ജു​ ​ജോ​ർ​ജും​ ​സൗ​ബി​ൻ​ ​ഷാ​ഹി​റും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കുന്നു​ണ്ട്.​മൗ​ണ്ട​ൻ​ ​മാ​ജി​ക് സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ൻ​വ​ർ​ ​റ​ഷീ​ദാ​ണ് ​ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​മൊ​നി​ഷാ​ ​രാ​ജീ​വാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ഡി​മ​ൽ​ ​ഡെ​ന്നി​സാ​ണ് ​സം​വി​ധാ​യ​ക​ൻ.​സം​ഗീ​ത​ത്തി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​ത്ര​ത്തി​ൽ​ ​റെ​ക്സ് ​വി​ജ​യ​നാ​ണ് ​ഗാ​ന​ങ്ങ​ൾ​ക്ക് ​ഈ​ണം​ ​പ​ക​രു​ന്ന​ത്.​സു​രേ​ഷ് ​രാ​ജ​നാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.

അ​തേ​ ​സ​മ​യം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​സി​ദ്ധി​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​റി​ലീ​സ് ​ജ​നു​വ​രി​യി​ലേ​ക്കാ​ണ് ​മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.​ഫ​ഹ​ദ് ​ഫാ​സി​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ട്രാ​ൻ​സ് ​ജ​നു​വ​രി​ ​ഒ​ടു​വി​ലോ​ ​ഫെ​ബ്രു​വ​രി​ ​ആ​ദ്യ​മോ​ ​തി​യേ​റ്റ​റി​ലെ​ത്തും.​പോ​സ്റ്റ് ​പ്രൊ​ഡ​ക് ​ഷ​ൻ​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു​ ​കൊ​ണ്ടാ​ണ് ​ഇ​രു​ ​ചി​ത്ര​ങ്ങ​ളു​ടെ​യും​ ​ക്രി​സ് ​മ​സ് ​റി​ലീ​സ് ​മാ​റ്റി​യ​ത്.

about christmas movies

More in Malayalam Breaking News

Trending

Recent

To Top