Malayalam Breaking News
അമ്മയായതിന് ശേഷം കാവ്യയുടെതായി പുറത്തുവരുന്ന ആദ്യ ചിത്രം ;ഏറ്റെടുത്ത് ആരാധകർ !
അമ്മയായതിന് ശേഷം കാവ്യയുടെതായി പുറത്തുവരുന്ന ആദ്യ ചിത്രം ;ഏറ്റെടുത്ത് ആരാധകർ !
Published on
സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടി ദിലീപിന്റെയും കാവ്യാ മാധവന്റെയും പുതിയ ചിത്രം. ഒരു റെസ്റ്റോറന്റിൽ ഇരിവരും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയായതിന് ശേഷം കാവ്യയുടേതായി പുറത്ത് വരുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.
മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. ഈയടുത്ത കാലത്താണ് ഇവരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നത്. മഹാലക്ഷ്മി എന്നാണ് കുട്ടിയുടെ പേര്.
dileep with kavya madhavan new photo viral
Continue Reading
You may also like...
Related Topics:Dileep, Kavya Madhavan
