Connect with us

ആ ലിപ്സ്റ്റിക്കിട്ട സുന്ദരി ആരാണ് ? ഒടുവിൽ കണ്ടെത്തി ! തരംഗമായ ചിത്രത്തിന്റെ പിന്നിലെ മുഖം മലയാളത്തിന്റെ പ്രിയ നടിയുടേത് !

Malayalam Breaking News

ഫേസ്ബുക്കിനേക്കാളും ഇൻസ്റ്റാഗ്രാമിൽ സജീവമാകാൻ ആണ് സിനിമ താരങ്ങൾക്കൊക്കെ താല്പര്യം. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കു വച്ച് സജീവമായി തന്നെ ഇൻസ്റാഗ്രാമിനെ ആരാധകരുമായി സംവദിക്കാനുള്ള പ്ലാറ്റഫോമായി താരങ്ങൾ ഉപയോഗിക്കാറുണ്ട്.

മിക്ക ചിത്രങ്ങളും വൈറലാകുന്നത് തന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നാണ്. ഇപ്പോൾ പ്രേക്ഷകരെ കുഴക്കി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. കടുത്ത ചുവപ്പ് ലിപ്സ്റ്റിക് അണിഞ്ഞു അതെ നിറത്തിലുള്ള വസ്ത്രവുമായി ഒരു മുഖം. മുഖമല്ല. ചുണ്ടു മാത്രം. ഈ പാതി മുഖം ആരുടേതാണെന്ന് തിരയുകയായിരുന്നു സമൂഹ മാധ്യമങ്ങൾ.

ഒടുവിൽ മുഖത്തിന്റെ ഉടമയെ കണ്ടെത്തിയിരിക്കുകയാണ്. മറ്റാരുമല്ല . ലെനയാണ് അത്. ഏഷ്യാനെറ്റ് ഫിലിം അവാർഡിനായി ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞു സൂപ്പർ കൂൾ ലുക്കിലാണ് ലെന പ്രത്യക്ഷപ്പെടുന്നത്.

ലെന തന്നെയാണ് ചിത്രങ്ങൾ പങ്കു വച്ചതും. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി സജീവമായി മലയാള സിനിമയിൽ ഉണ്ട് ലെന. ശക്തമായ അഭിപ്രായങ്ങളിലൂടെയും സ്വന്തം നിലപാടുകളിലൂടെയും ഇടക്ക് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് ലെന.

Actress lena’s viral instagram photos

More in Malayalam Breaking News

Trending

Recent

To Top